ബ്രസ്റ്റിൽ കാണുന്ന മുഴ ക്യാൻസർ ആണോ സ്തനാർബുദം ആണോ എങ്ങനെ കണ്ടുപിടിക്കാം

സ്തനത്തിൽ ഇതിൽ ഒരു മുഴ കണ്ടാൽ പേടിക്കേണ്ടതുണ്ടോ. പേടിക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ പേടിക്കേണ്ട ആവശ്യമില്ല. രണ്ടും ആണ്. കാരണം, സ്തനത്തിൽ ഒരു മുഴ ഉണ്ടായി എന്നത്കൊണ്ട് മാത്രം അത് കാൻസർ ആയിക്കൊള്ളണമെന്നില്ല. പക്ഷേ കാൻസർ ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടത് വളരെ അത്യാവശ്യമാണ്. അപ്പോൾ എന്താണ് സ്ഥനത്തിൽ ഉള്ള മുഴകളുടെ പ്രത്യേകതകൾ. കാൻസറിനുള്ള മഴയാണെങ്കിൽ എന്തെങ്കിലും പ്രത്യേകതകൾ കൂടുതൽ ഉണ്ടോ. ഇന്ന് ഇപ്പോഴത്തെ ഒരു പ്രത്യേക സാഹചര്യത്തിൽ നമുക്ക് പറയാൻ പറ്റുന്നത് അത് സ്ഥലത്തിൽ ഉള്ള ഏത് മുഴകളും ക്യാൻസറിനെ പരിശോധനകൾ ചെയ്ത ക്യാൻസർ അല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.

കാരണം മുൻകാലങ്ങളിൽ നമ്മൾ പറയാറുണ്ട് സ്തനത്തിലെ മുഴകൾ വേദന ഉണ്ടെങ്കിൽ പേടിക്കേണ്ട അല്ലെങ്കിൽ ചെറിയ പ്രായത്തിൽ വരുന്ന മുഴകൾ അപകടകാരിയല്ല തുടങ്ങിയവ. പക്ഷേ നമുക്ക് വളരെ ഇന്ന് അപ്രതീക്ഷിതമായി ചെറിയ പ്രായത്തിലുള്ള പെൺകുട്ടികൾക്ക് വരെ സ്തനാർബുദം വരുന്ന സാഹചര്യം ഉണ്ടാക്കുന്നുണ്ട്. സ്ഥാനത്തിനുള്ള ഏത് മുഴകളും നമ്മൾ പരിശോധനയ്ക്ക് വിധേയമാക്കണം. എന്താണ് പരിശോധന അല്ലെങ്കിൽ എന്താണ് ഈ സ്ഥലത്തിലെ മുഴകളുടെ ക്യാൻസർ ആകുവാനുള്ള സാധ്യതകൾ കൂട്ടുന്ന പ്രത്യേകതകൾ എന്ന് ഇന്നത്തെ വീഡിയോയിലൂടെ പറഞ്ഞുതരാം.

ഒന്ന് സ്തനത്തിലെ മുഴകൾ വളരെ പെട്ടെന്ന് തന്നെ വലിപ്പം വയ്ക്കുന്ന യാണ്. അല്ലെങ്കിൽ ശരീരത്തിലെ മുഴകൾ സ്ഥിരമായ കാണിക്കാം അതല്ലെങ്കിൽ ആർത്തവചക്രത്തിൽ ഭാഗമായിട്ട് മാറ്റങ്ങൾ വരാത്ത മുഴകൾ ആണെങ്കിലും ഇവയൊക്കെ കാൻസറിൻ്റെ മുഴകളായി സംശയിക്കാവുന്നതാണ്. അതോടൊപ്പം തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് സ്ഥലത്തിലെ മുഴകളിൽ ചിലപ്പോൾ തൊലിയോട് ചേർന്ന് തൊലിയെ ഉള്ളിലേക്ക് വലിച്ച് ഉള്ള മുഴകൾ. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.