ശ്വാസകോശ ക്യാൻസർ വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ ശ്വാസകോശ ക്യാൻസർ വരാനുള്ള കാരണം

നമ്മുടെ ഇടയിൽ കോമൺ ആയി കാണപ്പെടുന്ന ഒരു ക്യാൻസറിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്. നമുക്ക് അറിയാം ശ്വാസകോശം കാൻസറിനെ പ്രത്യേകതകൾ എന്തൊക്കെയാണ് എന്ന്. രോഗം മൂലം ഉണ്ടാകുന്ന മരണം വളരെ കൂടുതലാണ്. നമ്മുടെ വളരെ കോമൺ കാൻസർ ആയിട്ടുള്ള ബ്രസ്റ്റ് കാൻസർ ഇലയും അതുപോലെതന്നെ ഓറൽ ക്യാൻസർ ഇനിയും വെച്ച് നോക്കുമ്പോൾ ഇപ്പോൾ അല്ലെങ്കിൽ ലങ്ങ് ക്യാൻസർ അത്ര കോമൺ അല്ലെങ്കിലും നമ്മുടെ മരണ നിരക്ക് നോക്കുകയാണെങ്കിൽ ഏറ്റവും കൂടുതൽ വരുന്നത് ശ്വാസകോശ ക്യാൻസറിൽ ആണ്.

ഇതിൻറെ റിസ്ക് ഫാക്ടറി നെ കുറിച്ച് പറയുകയാണെങ്കിൽ ഏറ്റവും ഇംപോർട്ട് ആയിട്ടുള്ള റിസ്ക് ഫാക്ടർ എന്ന് പറയുന്നത് സ്മോക്കിങ് തന്നെയാണ്. 85 മുതൽ 90 ശതമാനം വരെ ശ്വാസകോശ ക്യാൻസർ പുകവലി മൂലമാണ് ഉണ്ടാകുന്നത്. അപ്പോൾ നമുക്ക് അറിയാം സ്മോക്കിങ് ഒഴിവാക്കി കഴിഞ്ഞാൽ നമുക്ക് ലങ് ക്യാൻസർ ഒരു പരിധിവരെ ഒഴിവാക്കാൻ സാധിക്കും. നമ്മൾ പല രോഗികളും പറയാറുണ്ട് ഒരു സിഗരറ്റ് പോലും വിളിച്ചിട്ടില്ല എന്നിട്ട് പോലും എനിക്ക് കാൻസർ വന്നു എന്തുകൊണ്ടാണ് എന്ന് ചോദിക്കാറുണ്ട്. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ടത് സ്മോക്കിങ് 85 മുതൽ 90 ശതമാനം വരെ ആളുകളെ ആണ് ബാധിക്കുന്നത് ബാക്കിവരുന്ന ശതമാനം ആളുകളെയും ബാധിക്കുന്നത് മറ്റ് കാരണങ്ങൾ കൊണ്ടാണ്.

പക്ഷേ നമ്മൾ അറിഞ്ഞുകൊണ്ട് തന്നെ ഒരിക്കലും ഒരു അബദ്ധത്തിൽ ചെന്ന് ചാടാൻ പാടുകയില്ല. 90% റിസ്ക് ഉള്ള ഒരു കാര്യത്തിന് നമ്മൾ വെറും 10% ചാൻസ് എന്തിനാണ് എടുക്കുന്നത്. അതുകൊണ്ടാണ് പറയുന്നത് സ്മോക്കിങ് എന്ന് പറയുന്നത് ഒരു ഇംപോർട്ടൻറ് ആയിട്ടുള്ള റിസ്ക് ഫാക്ടർ ആണ്. അപ്പോൾ നമുക്ക് സ്മോക്കിംഗ് നമ്മൾ അവോയിഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.