അലർജി വീട്ടിൽവെച്ചു തന്നെ പരിഹരിക്കാം അലർജി മാറാൻ ഇങ്ങനെ ചെയ്താൽ മതി

വർഷത്തിലൊരിക്കൽ ഒരു ജലദോഷം വന്നാൽ ഉള്ള അവസ്ഥ നമുക്ക് അറിയാം. ചിലർക്ക് ആറുമാസത്തിലൊരിക്കൽ ഒക്കെ ഉണ്ടാകും. എന്നിരുന്നാലും ഭയങ്കര മാരുടെ അസ്വസ്ഥതയാണ്. മൂക്ക് ഒലിക്കുന്നു, മൂക്ക് ഇടയ്ക്ക് ചൊറിയുന്നു, കണ്ണ് ചൊറിയുന്നു, അങ്ങിനെ ഒരുപാട് ബുദ്ധിമുട്ടുകൾ ആണ് ഉണ്ടാകുന്നത്. അന്ന് ഓഫീസിൽ തന്നെ ലീവ് ആകുന്നു. നമ്മൾ പുറത്ത് പോ. ഇതേ അവസ്ഥ ദിവസം മുഴുവൻ ഉള്ള ആളുകളുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കൂ. എല്ലാദിവസവും തുമ്മൽ ആണ്. രാവിലെ എഴുന്നേറ്റു കഴിഞ്ഞാൽ തുമ്മൽ തുടങ്ങും. റൂമിൽ നിന്ന് വെളിയിൽ ഇറങ്ങിയാൽ തുടങ്ങും.

മുഖം കഴുകിയാൽ മതി തുമ്മൽ തുടങ്ങും. ആളുകൾ മൂക്കിൽ നിന്ന് തോണ്ടിയാൽ മതി അപ്പോൾ തുടങ്ങും. ഇതിന് നമ്മൾ അലർജിക് റൈനൈറ്റിസ് എന്നു പറയും. ഈ അലർജിക് റൈനൈറ്റിസ് കാരണങ്ങളെന്തൊക്കെയാണ്. എന്തുകൊണ്ടാണ് എനിക്ക് മാത്രം ഇങ്ങനെ വരുവാൻ കാരണം. എൻറെ കൂട്ടുകാർക്ക് ഇല്ല. വീട്ടിലുള്ള ഒരാൾക്കു പോലും ഇല്ല. ഒരു സ്പ്രേ അടുക്കുമ്പോഴേക്കും തുമ്മുന്നു ഒരു പൂ മണക്കുംപോഴും തുമ്മുന്നു.

ഒരു പുസ്തകം തുറക്കുമ്പോഴേക്കും തുണി തുണി ഒരുവിധത്തിൽ എത്തുന്നു. എന്തുകൊണ്ട് എനിക്ക് മാത്രം ഇങ്ങനെ പ്രശ്നങ്ങൾ വരുന്നു. അതിനു നമുക്ക് എന്തൊക്കെ ചെയ്യാൻ പറ്റും. റെമെഡീസ് എന്തൊക്കെയാണ്. ഇതിനു നമുക്ക് എങ്ങനെ ട്രീറ്റ്മെൻറ് ചെയ്യാം. ഈ കാര്യങ്ങളൊക്കെ ആണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരാൻ പോകുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.