മുച്ചിറി മുടികൊഴിച്ചിൽ മുഖത്തെ പാടുകൾ ഒട്ടിയ കവിളുകൾ എന്നിവയ്ക്കെല്ലാം പരിഹാരം

എന്ന ഡിസ്കസ് ചെയ്യാൻ പോകുന്നത് അത് മുച്ചിറി ശസ്ത്രക്രിയയെക്കുറിച്ച് ആണ്. രണ്ട് താടിയെല്ലിൻ്റെ സർജറിയെക്കുറിച്ച്. 3 മൂക്കിൻറെ സർജറി യെക്കുറിച്ച്. 4 ഹെയർ ലോസ് ട്രീറ്റ്മെൻറ്. 5 സ്ലീപ് അപ്നിയ. 6 മുഖത്തുള്ള പാടുകൾ മാറ്റുന്നതിനെക്കുറിച്ച്. ഈ പറഞ്ഞ കാര്യത്തിന് കുറിച്ച് നമുക്ക് ഒന്ന് ചർച്ച ചെയ്യാം. ആദ്യം നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്ന കാര്യം മുചിറിയെ കുറിച്ചാണ്. മുച്ചിറി ജന്മനാ ഉള്ള ഒരു വൈകല്യം ആണ്. അത് നമുക്ക് ഫേഷ്യൽ പ്ലാസ്റ്റിക് സർജറി മുഖേന പരിപൂർണ്ണമായി മാറ്റിയെടുക്കാവുന്നതാണ്. ഇതിനുവേണ്ടി നമ്മൾ ചെയ്യുന്നത് മൂന്ന് മാസത്തിലാണ്.

തന്നെ പോകുന്ന സ്റ്റിച്ചുകൾ ആണ് ഇടുന്നത്. ഹോസ്പിറ്റലിൽ മാക്സിമം രണ്ട് ദിവസത്തെ താമസം ആണ് ഉള്ളത്. സർജറിക്കുശേഷം കുട്ടിക്ക് ചുണ്ട് ഓപ്പറേറ്റ് ചെയ്ത വശത്ത് നല്ലരീതിയിൽ മസാജ് ചെയ്തു കൊടുക്കുകയാണെങ്കിൽ 98% ഞങ്ങൾ കണ്ടുവരുന്ന കേസുകളിൽ പാട് ഇല്ലാതെ നമുക്ക് ചെയ്യാൻ പറ്റുന്നതാണ്. അപ്പോൾ ഇതൊക്കെയാണ് മുചിറി ശസ്ത്രക്രിയയെക്കുറിച്ച് ഉള്ള കാര്യങ്ങൾ.

ഇനി മൂക്കിൻറെ സർജറിയെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം. റൈനോപ്ലാസ്റ്റി എന്നാണ് പറയുന്നത്. റൈനോപ്ലാസ്റ്റിഎന്ന് പറഞ്ഞ് കഴിഞ്ഞാൽ ചിലരുടെ മൂക്കിനു വലിപ്പം കൂടുതലായിരിക്കും, ചിലരുടെ മൂക്കിന് വളവ് ഉണ്ടായിരിക്കും, ചിലർക്ക് ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരിക്കും ഏത് സാഹചര്യം ആയാലും മൂക്കിനെ നമുക്ക് റൈനോപ്ലാസ്റ്റി ചെയ്ത ശരിയാക്കാവുന്നതാണ്. അത് നമുക്ക് ക്ലോസ് ഉണ്ട് ഓപ്പണും ഉണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി ഈ വീഡിയോ മുഴുവനായി തന്നെ കാണുക.