ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങൾ നിർബന്ധമായും കാണുക

എന്ന് നിങ്ങളോട് സംസാരിക്കാൻ പോകുന്നത് ഹൃദ്രോഗികൾ വീട്ടിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ്. അതായത് ഹാർട്ടറ്റാക്ക് അ ആൻജിയോപ്ലാസ്റ്റി ബൈപാസ് സർജറി എന്നിവയൊക്കെ കഴിഞ്ഞതിനുശേഷം ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തതിനുശേഷം രോഗികൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങൾ. ഇതിൽ പറയുവാൻ ഉദ്ദേശിച്ചിട്ടുള്ള കാര്യങ്ങൾ എന്താണ് എന്ന് വെച്ചാൽ വ്യായാമം, ആഹാരത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അത് കൂടാതെ ചില മറ്റു കാര്യങ്ങളും ആണ് പറയാൻ പോകുന്നത്. ആദ്യം വ്യായാമം. എന്താണ് വ്യായാമം. വ്യാഴം എന്ന് പറയുമ്പോൾ ശരീരത്തിന് കായികാദ്ധ്വാനം ലഭിക്കുന്നതിന് വ്യായാമം എന്ന് പറയുന്നത്. എക്സസൈസ് വളരെ ചെറിയ കാര്യങ്ങളിൽ കൂടി തന്നെ നമുക്ക് തുടങ്ങുന്നതാണ്.

സാധാരണ നമ്മൾ ശ്രദ്ധിക്കാറുണ്ട് പല ഹൃദ്രോഗികളും അവരുടെ ജീവിതശൈലി തീരെ ശരീരത്തിന് വാങ്ങാത്ത രീതിയിലായിരിക്കും മുന്നേ കാണാറുള്ളത്. അപ്പോൾ എക്സസൈസ് എന്ന് പറയുമ്പോൾ നമ്മൾ ശരീരം ചെറിയ രീതിയിൽ അനക്കുന്നതിൽ കൂടി തുടങ്ങാവുന്നതാണ്. നമ്മൾ ഓഫീസ് ജോലികൾ ചെയ്യുന്നവർ ആണെങ്കിൽ ഒരു അര മണിക്കൂർ കൂടുമ്പോൾ നടക്കുക. അത് തന്നെ ഒരു വലിയ എക്സസൈസ് ആണ്. ഇനി എത്ര എക്സസൈസ് ആണ് നമുക്ക് വേണ്ടത് എന്ന് നോക്കാം. എല്ലാ ദിവസവും ഒരു ചെറിയതോതിൽ എക്സസൈസ് നമുക്ക് ആവശ്യമാണ്.

മിനിമം ഒരു ദിവസം 30 മിനിറ്റ് ആഴ്ചയിൽ മിനിമം അഞ്ചു ദിവസവുമാണ് എക്സൈസിനെ ക്രമം. ഇതിൽ എക്സസൈസ് എന്ന് പറയുന്നത് നമുക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാവുന്നതാണ്. അതായത് വേഗത്തിൽ നടക്കാം, അതല്ലെങ്കിൽ ഓടാം, സൈക്കിൾ ഓടിക്കാം, പല കാര്യങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. അപ്പോൾ ഏതൊക്കെയാണ് നമുക്ക് മുടങ്ങാതെ രീതിയിൽ ചെയ്യാൻ പറ്റുന്നത് എന്ന് കണ്ടുപിടിച്ചത് നിത്യവും ചെയ്യുവാൻ ശ്രമിക്കുക. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.