വെള്ളപോക്ക് ചികിത്സിക്കേണ്ടത് എപ്പോൾ ഒറ്റമൂലികൾ ഉപകാരപ്പെടും തീർച്ച

ജീവിതത്തിലൊരിക്കലെങ്കിലും വെള്ളപോക്കിന് ബുദ്ധിമുട്ട് അനുഭവിക്കാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയുമില്ല. പലപ്പോഴും ശരീരത്തിലെ അസ്ഥികൾ ഒരുക്കി വരുന്നതാണോ, ഈ വെള്ളപ്പൊക്ക എന്നത് ഒരു അസുഖമാണോ, ഇതിന് എന്തെങ്കിലും ചികിത്സകൾ ചെയ്യേണ്ടതായിട്ടുണ്ടോ, പുളികൾ കഴിച്ചാലുണ്ടാകുന്ന അസുഖമാണോ ഇത്, എൻറെ ചികിത്സയാണ് വെള്ളപ്പൊക്കം ചെയ്യുന്നത് എന്നൊക്കെ ഉള്ള സംശയങ്ങൾ പലപ്പോഴും നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉണ്ടാകാറുണ്ട്. ഇത്തരം സംശയങ്ങൾ ഒക്കെ ഉള്ള മറുപടിയാണ് ഇന്നത്തെ വിഡിയോയിലൂടെ പറയുവാൻ പോകുന്നത്.

8 മുതൽ 9 വയസ്സ് വരെ ആയിട്ടുള്ള ചെറിയ കുട്ടികൾ തൊട്ട് 50 വയസ്സിനു മുകളിലുള്ള അതായത് ആർത്തവവിരാമം സംഭവിച്ച സ്ത്രീകളിൽ വരെ വെള്ളപ്പൊക്ക ഉണ്ടാകാറുണ്ട്. എന്നിരുന്നാലും കൂടുതലായിട്ട് കാണുന്നത് പ്രത്യുൽപാദനം കാലത്ത് തന്നെയാണ്. പലപ്പോഴും ഹോർമോൺ മാറ്റങ്ങൾ ശരീരത്തിൽ അധികമായി ഉണ്ടാകുന്ന കൗമാരകാലം, ഗർഭകാലം പോലെയുള്ള സമയങ്ങളിൽ വളരെ കൂടുതലായിട്ട് യൂറിനിൽ നിന്ന് ശ്രമം ഉണ്ടാകുന്നതായിട്ട് കാണാറുണ്ട്. ഇതിനെ നമുക്ക് നോർമൽ ആയിട്ട് കണക്കാക്കാം. ലൈംഗിക ഉണർവ് ഉണ്ടാകുന്ന സമയത്ത് വജൈനയിൽ നിന്ന് ഇങ്ങനെ ഉണ്ടാകുവാൻ സാധ്യതയുണ്ട്.

ഇതിൻറെ നിറംമാറ്റം നോർമൽ ആയിട്ട് ഉണ്ടാകുന്ന ഡിസ്ചാർജ് എപ്പോഴും മുട്ടയുടെ വെള്ള പോലത്തെ ഒരു നിറം ആണ്. ഇതിൽനിന്ന് വ്യത്യാസമായി മഞ്ഞ നിറമോ, ഇളം പച്ച നിറമോ, ഒരു ചാരനിറമോ, കുറച്ചുകൂടി ബ്രൗൺ നിറം ഒക്കെ ആവുകയാണെങ്കിൽ മാത്രമാണ് നിങ്ങളെ ഒരു ഡോക്ടറെ സമീപിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.