അസ്ഥിയെ ബാധിക്കുന്ന ഈ കാൻസർ അവഗണിക്കരുത് മൾട്ടിപ്പിൾ മൈലോമ

ഇന്ന് നമ്മൾ മൾട്ടിപ്പിൾ മൈലോമയെ കുറിച്ച് ആണ് സംസാരിക്കാൻ പോകുന്നത്. എന്താണ് മൾട്ടിപ്പിൾ മൈലോമ. മൾട്ടിപ്പിൾ മൈലോമ ഒരു കാൻസറാണ്. ബ്ലഡ് കാൻസർ ആണ് ഇത്. അഡൽട്ട്ൽ ഏറ്റവും കോമൺ ആയിട്ട് കാണുന്ന ഒരു കാൻസർ ആണ് മൾട്ടിപ്പിൾ മൈലോമ എന്ന് പറയുന്നത്. ഇതിൽ മെയിൻ പ്രശ്നം വരുന്ന ഒരു പ്ലാസ്മ സ്ൽ എന്ന് പറഞ്ഞിട്ടുള്ള ഒരു സെൽ ഉണ്ട് കോശങ്ങളിൽ. സാധാരണ ഒരു വ്യക്തിയിൽ പ്ലാസ്മ സെല്ലുകൾ ബോർഡിയിലെ ഇമ്മ്യൂണിറ്റി കണ്ട്രോള് ചെയ്യുന്ന സെല്ലുകളാണ്. ഈ സെൻസറുകളാണ് നമ്മുടെ ശരീരത്തിൽ പ്രോട്ടീൻ ഉല്പാദിപ്പിക്കപ്പെടുന്നത്.

ഇന്ഫെക്ഷന് എതിരായിട്ട് പ്രൊട്ടക്ട് ചെയ്യുന്നത് ഇവരാണ്. മൾട്ടിപ്പിൾ മൈലോമയിൽ ഈ കോശങ്ങൾ പ്ലാസ്മ സെല്ലുകൾ ക്യാൻസർസ് ആയി മാറിയിട്ട് അത് കണ്ട്രോൾ ഇല്ലാതെ വളർന്നു ആണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. ഒരു കണ്ട്രോൾ ഇല്ലാതെ വളരുമ്പോൾ നമ്മുടെ മജ്ജയുടെ ഉള്ളിലാണ് പ്രശ്നങ്ങൾ ഉണ്ടാകാറുള്ളത്. നമ്മുടെ ശരീരത്തിലെ എല്ലിൻെറ ഉള്ളിലെ വളർച്ച കൂടിയിട്ട് പൊട്ടൽ പോലെ വരാനുള്ള സാധ്യതകൾ ഉണ്ട്.

അത് അല്ലാതെ രക്തത്തിൻറെ കുറവ് വരാനുള്ള സാധ്യതകളുണ്ട്. ശരീരത്തിലെ ഈ എല്ലുകൾക്ക് കേടുപാടുകൾ വന്നിട്ട് കാൽസ്യം കൂടുന്ന ലക്ഷണങ്ങൾ കാണാറുണ്ട്. ഇതല്ലാതെ തന്നെ മൾട്ടിപ്പിൾ മൈലോമ കിഡ്നിയെ കുറേ രോഗികളിൽ ബാധിക്കാറുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.