ശാസ്ത്രക്രിയ ഇല്ലാതെ ഗർഭാശയമുഴകൾ നമുക്ക് നീക്കം ചെയ്യാം

അതിനൂതന ചികിത്സാരീതി ആയിട്ടുള്ള യൂ ട്രെയിൻ ഫൈബ്രോയ്ഡ് എംപ്ലോയിസൈസേഷൻ എന്താണ്. ഫൈബ്രോയ്ഡ് സാധാരണ ആളുകൾക്ക് അറിയുന്ന പോലെ ഒരുപാട് സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ്. അത് ഏകദേശം പറയുകയാണെങ്കിൽ 50 ശതമാനം സ്ത്രീകളിലും ഈ ഒരു ബുദ്ധിമുട്ട് കാണാറുണ്ട്. ഇതിൻറെ പ്രധാന ലക്ഷണങ്ങൾ ആർത്തവത്തിന് സമയത്ത് അധികം ആയിട്ടുള്ള ബ്ലീഡിങ്ങും അതുപോലെതന്നെ ആർത്തവ സമയത്തെ വയറുവേദന വരുന്നതുമാണ്. ഇത് കൂടാതെ തന്നെ ഫൈബ്രോയ്ഡ് നന്നായി വലുതായി കഴിഞ്ഞാൽ അത് മൂത്രതടസ്സവും അതുപോലെ തന്നെ മലബന്ധവും വയറു വീർത്ത പോലെയും വരും.

ബ്ലീഡിങ് കൂടുതൽ ആയിട്ട് വന്ന് കഴിഞ്ഞാൽ അനിമിയ വരും. ക്ഷീണം ഉണ്ടാകും. ഇതാണ് ഫൈബ്രോയ്ഡ്ൻ്റെ പ്രധാന ലക്ഷണങ്ങൾ. ഇങ്ങനെയുള്ള ഒരു രോഗിക്ക് സാധാരണ ഗൈനക്കോളജിസ്റ്റിനെ കാണിച്ച് സ്കാൻ ചെയ്തു കഴിഞ്ഞാൽ ഫൈബ്രോയ്ഡ് ആണെന്ന് മനസ്സിലായി കഴിഞ്ഞാൽ ആദ്യം മരുന്നുകൾ കൊടുത്തു നോക്കും. ചെറിയ പ്രശ്നങ്ങൾക്ക് ഒക്കെ ആണെങ്കിൽ മരുന്നുകൾകൊണ്ട് നിൽക്കും. പക്ഷേ പലപ്പോഴും മരുന്നുകളിൽ നിൽക്കാതെ വരുമ്പോൾ മുൻപ് ഒക്കെ ചെയ്തിരുന്നത് യൂട്രസ് മുഴുവനായി ഒഴിവാക്കുന്ന സർജറിയോ അതല്ലെങ്കിൽ ഫൈബ്രോയ്ഡ് മാത്രം ഒഴിവാക്കുന്ന സർജറിയാണ്.

അപ്പോൾ ഈ സർജറി കൂടാതെ ഫൈബ്രോയ്ഡ് ചികിത്സിക്കുന്ന പുതിയ രീതിയാണ് യൂട്രസിന് ഫൈബ്രോയ്ഡ് എംപ്ലോയിസ് ലൈസേഷൻ എന്ന് പറഞ്ഞിട്ടുള്ള ഈ ഒരു പ്രൊസീജിയർ. നമ്മൾ എന്താണ് ചെയ്യുന്നത് എന്ന് വെച്ചാൽ രോഗിയുടെ കയ്യിലുള്ള ചെറിയൊരു രക്തകുഴൽ വഴി ചെറിയ ട്യൂബ് കടത്തി വിട്ടതിനുശേഷം രൂപ യൂട്രസിലെ ഉള്ളിൽ ഫൈബ്രോയ്ഡ് രക്തം കൊടുക്കുന്ന രക്തക്കുഴലിലേക്ക് എത്തിക്കുന്നു. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.