തൂങ്ങിയ മാറിടം എളുപ്പം മാറ്റിയെടുക്കാം മാറിടത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കാം

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന ടോപ്പിക്ക് ആണ് വലിയ മാറിടങ്ങൾ. വളരെ കോമൻ ആയിട്ട് കണ്ടുവരുന്ന വലിയ സ്ഥനങ്ങൾ അതും പുരുഷന്മാരിൽ. അപ്പോൾ ഈ അസുഖം എന്ന് പറഞ്ഞാൽ ആൺകുട്ടികളിൽ ഒരു 12 മുതൽ പൈസ ആകുമ്പോൾ സാധാരണ ഒരു ഹോർമോൺ വ്യത്യാസം കൂടുതൽ വ്യത്യാസങ്ങൾ വരുവാൻ തുടങ്ങും. ഹോർമോണിലേ വ്യത്യാസം എന്ന് പറയുമ്പോൾ നമുക്ക് വലിയ സ്ഥാനം ആയി കാണാൻ സാധിക്കും. സാധാരണയായി ആയിട്ട് നമുക്ക് വയസ്സാകുമ്പോൾ ഹോർമോണിനെ ലെവലുകൾ കുറവാ ആകുമ്പോൾ ഇങ്ങനെ ഒരു പ്രശ്നം വരാം.

അതിൻറെ ചെറിയ കാരണങ്ങൾ എന്ന് പറഞ്ഞാൽ മദ്യം കൂടുതൽ കഴിക്കുക അല്ലെങ്കിൽ ചില അസുഖങ്ങളെല്ലാം ഇതിൽപ്പെടുന്നു. അപ്പോൾ ആരാണ് ഇനി സർജറിക്ക് പോകേണ്ടത്. നമുക്ക് സർജറി വേണമെന്ന് ആവശ്യമൊന്നുമില്ല. 12 വയസ്സുള്ള കുട്ടിക്ക് അതല്ലെങ്കിൽ 15 വയസ്സുള്ള കുട്ടിക്ക് അ ഇങ്ങനെ വലിയ സ്ഥലങ്ങൾ വരികയാണെങ്കിൽ നമ്മൾ സാധാരണ സർജറി ചെയ്യുകയും വേണ്ട എന്ന് തന്നെ പറയും. എന്താണെന്ന് വെച്ചാൽ ആ ഒരു പ്രായത്തിൽ ഹോർമോണിന് വ്യത്യാസങ്ങൾ ഒരുപാട് ഉണ്ടാകും. അപ്പോൾ ആ ഒരു സമയത്ത് സർജറി ചെയ്താൽ തിരിച്ചു ഈ അസുഖങ്ങൾ വരാനുള്ള സാധ്യത കൂടുതലാണ്.

ഇല്ലെങ്കിൽ ഈ 12 മുതൽ 15 വയസ്സു വരെ ഈ വലിയ സ്ഥലങ്ങൾ കണ്ടാലും അത് തനിയെ മാറി പോകും. സർജറി ചെയ്യണം എന്ന് നിർബന്ധം ഉണ്ടാവുകയില്ല. ഒരു പന്ത്രണ്ട് അല്ലെങ്കിൽ 15 വയസ്സിന് ഉള്ള കുട്ടികൾക്ക് ഇങ്ങനെ കാണുവാൻ തുടങ്ങിയാൽ 17 18 വയസ്സ് വരെ എത്തുന്ന വെയിറ്റ് ചെയ്യുവാൻ പറ്റണം. അത് കഴിഞ്ഞതിനുശേഷം പിന്നെയും ബാക്കിയുണ്ടെങ്കിൽ മാത്രമാണ് നമുക്ക് സർജറി ചെയ്യണമെന്ന് പറയാറുള്ളൂ. പക്ഷേ 17 അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞിട്ട് ഏത് വയസ്സിൽ ഇങ്ങനെ വലിയ സ്ഥനങ്ങൾ കാണുകയാണെങ്കിൽ സർജറി ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.