മലദ്വാരത്തിൽ ചൊറിച്ചിൽ ബ്ലീഡിങ് എനിക്ക് ഉണ്ടോ എങ്കിൽ അവഗണിക്കരുത്

ഇന്ന് നിങ്ങളുടെ മുൻപിൽ വന്നിരിക്കുന്നത് പൈൽസ് എന്ന ഒരു കോമൺ ആയിട്ടുള്ള അസുഖത്തെക്കുറിച്ച് അതെ രോഗലക്ഷണങ്ങളെ കുറിച്ചും അതിൻറെ ചികിത്സാ രീതികളെക്കുറിച്ചും പറയുവാനാണ്. എന്താണ് പൈൽസ്. നമ്മുടെ ശരീരത്തിലെ എല്ലാ ഭാഗത്തും കാണുന്നതാണ് അശുദ്ധ രക്തത്തെ തിരിച്ച് നമ്മുടെ ശരീരത്തിലേക്ക് കേറ്റി കൊണ്ട് പോകുന്ന ചെറിയ രക്തക്കുഴലുകൾ.

നമ്മുടെ മലദ്വാരത്തിലും മലദ്വാരത്തിന് ചുറ്റും ട്രെയിനുകൾ അധികമായി കാണപ്പെടുന്നുണ്ട്. ചില രക്തസമ്മർദം മൂലം അല്ലെങ്കിൽ മലദ്വാരത്തിൽ ഉള്ള സമ്മർദംമൂലം ഇതിൽ വരുന്ന ഭിത്തി തകർച്ചയും വിള്ളലുകളുമാണ് പൈൽസ് ആയി രൂപപ്പെടുന്നത്. എന്തൊക്കെയാണ് ഈ സമർദ്ദം കൂടുവാനുള്ള കാരണങ്ങൾ. അമിതവണ്ണം, അധികനേരം നമ്മൾ നമ്മുടെ ഈ സ്ഥലത്ത് ഇരിക്കുക, പ്രഗ്നൻസി സമയത്ത് ഉണ്ടാകുന്ന വയറിലുണ്ടാകുന്ന സമ്മർദം, എന്തെങ്കിലും ഹെർണിയ അല്ലെങ്കിൽ മലബന്ധ പോലെയുള്ള അവസ്ഥയിൽ.

നമ്മൾ നമ്മുടെ പ്രഷർ കൊടുക്കുമ്പോൾ ഉണ്ടാകുന്ന മലദ്വാരത്തിലെ പ്രഷർ ഇതൊക്കെയാണ് ഈ പൈൽസ് എന്ന രോഗത്തിൽ കാരണം എന്ന് പറയുന്നത്. എന്തൊക്കെയാണ് നിൻറെ രോഗലക്ഷണങ്ങൾ എന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ പൈൽസ് എന്നത് രണ്ടുതരം ആയിട്ട് നമുക്ക് തിരിക്കാം. കൂടുതൽ വിവരങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.