മാനസിക പ്രശ്നങ്ങൾ പരിഹരിക്കാം മാനസിക അസുഖങ്ങൾ ചികിത്സിച്ച് മാറ്റാം

മെന്റൽ ഹെൽത്ത് ഡേ നമ്മൾ ആഘോഷിക്കുന്നത് മെൻറൽ ഹെൽത്ത് നെക്കുറിച്ച് ആളുകൾക്ക് ഒരു ബോധം ഉണ്ടാകുവാനും മാനസിക രോഗങ്ങളെ കുറിച്ച് അറിയാനും എപ്പോൾ ചികിത്സ എടുക്കണം എന്നുള്ള കാര്യങ്ങൾ അറിയുവാൻ വേണ്ടിയാണ് നമ്മൾ ഈ ദിവസം ആഘോഷിക്കുന്നത്. എല്ലാ വർഷവും വേണ്ട മെൻറൽ ഹെൽത്ത് ഡേക്ക് ഓരോ തീമുകൾ ഉണ്ടാകാറുണ്ട്. ഈ വർഷത്തെ തീം എന്ന് പറയുന്നത് വളരെ വ്യത്യസ്തമായ ഒന്നാണ്. ആരോഗ്യം എന്ന് പറയുന്നത് ശാരീരിക മായിട്ടുള്ള ആരോഗ്യം മാത്രമല്ല നമ്മൾ മെൻറൽ ആയിട്ടും നമുക്ക് ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ ഹെൽത്ത് ആയിട്ടുള്ള വ്യക്തി ആണെന്ന് പറയാൻ സാധിക്കുകയുള്ളൂ.

ഈ മെൻറൽ ഹെൽത്ത് എടുത്തു നോക്കുകയാണെങ്കിൽ ഓരോ സെക്കൻഡിലും ഓരോ ആത്മഹത്യ വിധം സംഭവിക്കുന്നുണ്ട്. 95% ആത്മഹത്യകൾക്കും കാരണം ഈ ഒരു പ്രശ്നം തന്നെയാണ്. നമ്മൾ തിരിച്ചറിയുന്നില്ല. ഏകദേശം മൂന്ന് കോടിയിലേറെ ആളുകൾ പലതരത്തിലുള്ള പ്രശ്നം കൊണ്ട് നടക്കുന്നവരുണ്ട്. മദ്യം മയക്കുമരുന്ന് പോലെയുള്ള ഉപയോഗത്തിലേക്ക് പോകുകയും അങ്ങനെ മരണത്തിലേക്ക് പോവുകയും ചെയ്യുന്നു. അത് കൂടാതെ ഒരു ലക്ഷം ആളുകൾ ജോലിചെയ്യുമ്പോൾ ഏകദേശം 2500 മുതൽ 3000 വരെ ആളുകൾക്ക് ഈ ഒരു പ്രശ്നം കൊണ്ട് ചെയ്യാൻ പറ്റാതെ ആകുന്നു.

ലോകത്തിലെ പല കണക്കുകളും അനുസരിച്ച് ക്യാൻസർ പോലെയുള്ള അസുഖത്തിന് ചിലവാക്കുന്ന ഇതിനേക്കാൾ ഏകദേശം 10 ഇരട്ടിയോളം പണം ഈയൊരു പ്രശ്നത്തിന് വേണ്ടി ചെലവാക്കുന്നുണ്ട്. അതുകൂടാതെ തന്നെ ഇങ്ങനെയൊക്കെ ആണെങ്കിലും ഈ പബ്ലിക് ഹെൽത്ത് ഏറ്റവും കുറവ് പൈസ ചെലവാക്കുന്നത് ഈ മാനസിക അസുഖത്തിനു വേണ്ടിയിട്ടാണ്. കിഡ്നിയുടെ അസുഖത്തിന് ഹാർട്ടിന് അസുഖത്തിന് മറ്റ് ശാരീരിക സുഖത്തിനു വേണ്ടി ചെലവാക്കുന്നത് വെച്ചുനോക്കുമ്പോൾ മാനസിക രോഗങ്ങൾക്ക് ചികിത്സിക്കുന്ന പണം വളരെ കുറവാണ്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.