ബ്രെസ്റ്റ് ക്യാൻസർ വരാൻ സാധ്യത ഉള്ള നാല് വിഭാഗം ആളുകൾ

സ്തനാർബുദം നിങ്ങൾക്ക് വരുവാൻ സാധ്യത ഉണ്ടോ. സാധ്യത ഉണ്ടെങ്കിൽ ആ സാധ്യതകളുടെ കാരണങ്ങൾ എന്തൊക്കെയാണ്. സ്തനാർബുദത്തിനെതിരെ ഒരുപാട് കാരണങ്ങൾ നമുക്ക് കണ്ടുപിടിക്കാൻ സാധിച്ചിട്ടുണ്ട്. ഒന്ന് ചെറിയകുട്ടി ആയിരിക്കുന്ന സമയത്ത് തന്നെ ആർത്തവചക്രം ആരംഭിക്കുന്നതിന് അല്ലെങ്കിൽ ആരംഭിക്കുന്ന സമയം പ്രായം ആണ് ഒരു പ്രധാനപ്പെട്ട ഘടകം. അത് 12 വയസ്സിനു താഴെ ആണെങ്കിൽ റിസ്ക് വളരെ കൂടുതലാണ്. അതുപോലെതന്നെ ആർത്തവവിരാമം 55 വയസ്സിനു മുകളിൽ ആണെങ്കിലും കൂടുതൽ റിസ്ക് അത്തരക്കാരിൽ ഉണ്ടാകാം.

ഇനി കുട്ടികളില്ലാത്ത സ്ത്രീകളാണെങ്കിൽ റിസ്ക് വളരെയധികം ആണ്. അല്ലെങ്കിൽ പ്രസവം ആദ്യത്തെ പ്രസവം 30നു മേലെ ആണെങ്കിൽ റിസ്ക് വളരെ കൂടുതലാണ്. അതോടൊപ്പം തന്നെ ഇത് നമുക്ക് മാറ്റാൻ സാധിക്കും എന്ന് ചോദിച്ചാൽ അത് നമുക്ക് ഓൾറെഡി സംഭവിച്ചിട്ടുണ്ടാകാം. അല്ലെങ്കിൽ അത്തരം കാര്യങ്ങൾ നമ്മുടെ കയ്യിൽ അല്ല. നീ അടുത്ത റിസ്ക് ഫാക്ടർ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. വണ്ണം കൂടുതലാണെങ്കിൽ അതായത് നമുക്ക് ശരീരഭാരം വളരെ കൂടുതലുള്ള പ്രകൃതക്കാരാണ് ആണെങ്കിൽ നീയൊരു അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുപോലെതന്നെ മുൻപേ സർജറികൾ ചെയ്യുകയോ എന്തെങ്കിലും ആവശ്യത്തിന് വേണ്ടി സർജറി ചെയ്യുകയാണെങ്കിലും അല്ലെങ്കിൽ റേഡിയേഷൻ ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ ഈ കാൻസർ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. കൂടാതെ നമ്മുടെ ഭക്ഷണ രീതി ഒരു പരിധി വരെ ഇതിന് കാരണമാകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.