ഹാർട്ട് അറ്റാക്ക് വരുന്നത് എങ്ങനെ തടയാം നിങ്ങൾക്ക് ഹാർട്ട് ബ്ലോക്ക് ഉണ്ടോ

ഹാർട്ട് അറ്റാക്കും ഹാർട്ട് ബ്ലോക്ക് ഒന്നല്ല. ഹാർട്ട് നിൻറെ മസിലുകളിൽ ഉള്ള ബ്ലഡ് എത്തിക്കുന്ന രക്തക്കുഴലുകളിൽ ശിശിരങ്ങൾ കൊളസ്ട്രോളും കാത്സ്യവും മറ്റും അടിഞ്ഞുകൂടി ചെറുതാകുന്ന എന്ന് ആ അവസ്ഥയാണ് നമ്മൾ ഹാർട്ട് ബ്ലോക്ക് എന്ന് പറയുന്നത്. അത് 30% ആകാം 40% ആകാം 70 ശതമാനം വരെയും ആകാം. പ്രധാന രക്തക്കുഴലുകളിൽ ആയിരിക്കാം ചെറിയ ഭാഗത്ത് ആയിരിക്കും. മൈനർ ബ്ലോക്കുകൾ ആയിരിക്കാം മേജർ ബ്ലോക്കുകൾ ആയിരിക്കാം. ബ്ലോക്കുകൾ കൊണ്ട് ഹാർട്ടിന് ഡാമേജ്കൾ ഒന്നുമില്ലാതെ ഇരിക്കും. എപ്പോൾ നോക്കിയാലും ഹാർട്ടിന് പമ്പിങ് ഒക്കെ കറക്റ്റ് ആയിരിക്കും നമുക്ക് ഒന്നും തന്നെ തിരിച്ചറിയാൻ കഴിയുകയില്ല.

പലപ്പോഴും നമ്മൾ നടക്കുമ്പോൾ അല്ലെങ്കിൽ സ്റ്റെപ്പ് കയറുമ്പോൾ നെഞ്ചെരിച്ചിൽ വരുക, താടിക്ക് വേദന, കഴുത്ത് മുറുകുന്നത് പോലെ തോന്നുക, നെഞ്ചുവേദന ഇവയൊക്കെയാണ് ബ്ലോക്കുകൾ വർദ്ധിക്കുന്നതിന് ലക്ഷണങ്ങളായി പറയുന്നത്. ഹാർട്ട് ബ്ലോക്ക് ഒരിക്കലും എമർജൻസി അല്ല. അതിനെ തുടക്കത്തിൽ കണ്ടെത്തിയാൽ മരുന്നുകൾ കൊണ്ടും വ്യായാമങ്ങൾ കൊണ്ടും ഭക്ഷണരീതികൾ കൊണ്ട് നമുക്ക് കൂടാതെ ഹാർട്ടറ്റാക്ക്ൽ എത്തിക്കാതെ ചികിത്സിക്കാൻ നമുക്ക് സാധിക്കും. പ്രധാനപ്പെട്ട രക്തക്കുഴലുകളിൽ അല്ലെങ്കിൽ പ്രധാന ഭാഗങ്ങളിൽ 80 ശതമാനത്തിലേറെ വരുന്ന ബ്ലോക്കുകൾ ആണ് ഗൗരവമുള്ള ബ്ലോക്കുകൾ എന്ന് പറയുന്നത്. അതിന് ആണ് നമ്മളെ മേജർ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് അല്ലെങ്കിൽ അതാണ് മേജർ ഹാർട്ടറ്റാക്ക് ഉണ്ടാക്കുവാൻ കാരണമാകുന്നത്.

ബാക്കി എല്ലാം മൈനർ ബ്ലോക്കുകൾ ആണ്. എന്നാൽ രക്തക്കുഴലുകളിലെ ബ്ലോക്കുകൾ പ്രധാന ഭാഗങ്ങളിലെ രക്തക്കുഴലിലെ ബ്ലോക്കുകൾ 80 ശതമാനത്തിൽ മേലെ കൂടി 90% ആയി അല്ലെങ്കിൽ 100% ആയി ഹാർട്ടിന് മസിലുകൾക്ക് ഒട്ടും ബ്ലഡ് കിട്ടാതെ വരുന്ന അവസ്ഥയാണ് ഹാർട്ടറ്റാക്ക് എന്ന് പറയുന്നത്. അത് എമർജൻസി ആണ്. കാരണം അവയുടെ മസിലുകൾ ഒരു നിമിഷം വൈകും തോറും ബ്ലഡ് കിട്ടാതെ ഡാമാജ് ആയിക്കൊണ്ടിരിക്കുകയാണ്. രക്തം നോക്കുമ്പോൾ മസ്സിൽ ഡാമേജ് കണ്ടെത്തുവാൻ നമുക്ക് സാധിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ ആയി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.