ശരീരത്തിലെ അമിത രോമവളർച്ച ഇനി എളുപ്പം ഇല്ലാതാക്കാം

നമ്മുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന ഒരു കാര്യമാണ് ആണ് രോമവളർച്ച എന്ന് പറയുന്നത്. മുഖത്ത് ആയാലും ശരീരത്തിൽ ആയാലും ഈ രോമവളർച്ച ഒരു പ്രശ്നം തന്നെയാണ്. ഇങ്ങനെ ഉണ്ടാകുന്ന അമിത രോമവളർച്ച കളയുവാൻ ഒരുപാട് ടെക്നിക്കുകൾ ഉണ്ട്. വാക്സിങ് ചെയ്യാം. ത്രെഡിങ് ചെയ്യാം. ഷേവിങ് ചെയ്യാം. പ്ളക്കിങ് ചെയ്യാം. പക്ഷേ ഇത് എല്ലാം ഒരു ടെംപററി ആയി ചെയ്യുന്നവയാണ്.

ഈ ടെമ്പററി മെത്തേഡുകളും ചെയ്യുമ്പോൾ രണ്ട് മുതൽ മൂന്ന് ദിവസം വരെ മുടി മാറി കിട്ടും. പക്ഷേ പിന്നീട് വീണ്ടും വരും. ഒരു പർമേനൻ്റ് ആയിട്ടുള്ള സൊലൂഷൻ ആണ് ലേസർ ഹെയർ റിഡക്ഷൻ എന്ന് പറയുന്നത്. ഇന്ന് ഇവിടെ ലേസർ ഹെയർ റെടക്ഷനെക്കുറിച്ച് ആണ് നിങ്ങളോട് സംസാരിക്കാൻ പോകുന്നത്. ലെസർ ഹെയർ റിഡക്ഷൻ എന്ന് പറയുന്നത്? സർ എന്ന് പറയുമ്പോൾ ഒരു സൺലൈറ്റ് പോലെ ട്യൂബ് ലൈറ്റ്, ബൾബ് എന്നിവ പോലുള്ള ലൈറ്റ് അതായത് ലൈസറിൽ ഒരു പ്രത്യേക വേവ് ലെങ്ക്തിൽ മാത്രം ഉള്ളിലേക്ക് റെയ്സ് കേന്ദ്രീകരിച്ച് ആവശ്യമുള്ള ഭാഗത്തിൽ മാത്രം അടിച്ചു ഒരു ഇഫക്റ്റ് ഉണ്ടാക്കുന്ന ടെക്നിക് ആണ്.

ഇത് ഒരു റേഡിയേഷൻ ട്രീറ്റ്മെൻറ് അല്ല. ഇത് ഒരു എലൈറ്റ് ബേസിന് ട്രീറ്റ്മെൻറ് ആണ്. ഓരോ പ്രാവശ്യം ഈ ലൈറ്റ് ആവശ്യമുള്ള ഒരുഭാഗത്ത് വന്നതിനുശേഷം ഷം ഈ മുടിയുടെ ഉള്ളിലുള്ള കമ്പോണെൻ്റ് ആയ മെലാനിൽ ലൈറ്റ് അബ്സോർബ് ചെയ്തിട്ട് ഹെയറിനെ കേടാക്കി കളയുകയാണ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.