ഈ മാറ്റങ്ങൾ സൂക്ഷിക്കുക ഏറ്റവും പുതിയ ഇൻഫർമേഷൻ

ഒരു ബ്രെസ്റ്റ് ക്ലിനിക്കിൽ ചികിത്സ തേടി വരുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേർക്കും ബ്രെസ്റ്റ് ക്യാൻസർ അല്ലാത്ത അസുഖങ്ങളാണ് കണ്ടുപിടിക്കാൻ വരാറുള്ളത്. ബ്രസ്റ്റ് കാൻസർനേക്കാൾ സാധാരണയായി ബ്രസ്റ്റിൽ മറ്റ് പല അസുഖങ്ങളും കാണാറുണ്ട്. ഒന്നാമത് ബ്രസ്റ്റിൽ ഇടയ്ക്കിടയ്ക്ക് മുഴകൾ, ആർത്തവ ത്തോടനുബന്ധിച്ച് ഉണ്ടാകുന്ന വേദനകൾ, നിപ്പിൾ ഡിസ്ചാർജ് തുടങ്ങിയവയൊക്കെ. അപ്പോൾ ഇത്തരം ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാകുമ്പോൾ ഇത് ബ്രേസ്റ് കാൻസർ ആണോ എന്നുള്ള ഒരു ഉൽക്കണ്ഠയും ഭയവും ഒക്കെയാണ് എപ്പോഴും ഈ അസുഖത്തെ ക്കാൾ കൂടുതൽ പ്രയാസം ഉണ്ടാക്കുന്നത്.

ബ്രെസ്റ്റ് ക്യാൻസറിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം എന്ന് പറയുന്നത് ബ്രെസ്റ്റ്ൽ രൂപപ്പെടുന്ന മുഴകളാണ് എന്ന് നമ്മൾ മനസ്സിലാക്കുമ്പോൾ തന്നെ എന്നെ ബ്രെസ്റ്റ് രൂപപ്പെടുന്ന ഭൂരിഭാഗം മുഴകളും കാൻസർ അല്ലാത്ത മുഴകൾ ആണെന്ന് കൂടി നമ്മൾ മനസ്സിലാക്കണം. അപ്പോൾ സ്വാഭാവികമായി ഒരു കൺഫ്യൂഷൻ ഉണ്ടാകും. ഏത് മുഴയാണ് ക്യാൻസർ അല്ലെങ്കിൽ ഏത് മുഴയാണ് ക്യാൻസർ ഇല്ലാത്തത് എന്ന്. ബ്രസ്റ്റ് കാൻസർ അല്ലാത്ത മുഴ മറ്റ് എന്തൊക്കെ അസുഖങ്ങൾ സാധാരണ ബ്രേസ്റ്റിൽ ഉണ്ടാകുന്നതിനെ പറ്റിയതാണ് ഇന്നത്തെ ഈ വീഡിയോയിൽ പറയാൻ പോകുന്നത്. ബ്രസ്റ്റിൽ ഒരു മുഴ കാണുമ്പോഴേക്കും നമ്മൾ വിഷമിക്കേണ്ടതുണ്ട്.

അല്ലെങ്കിൽ എങ്ങനെ കണ്ടുപിടിക്കാൻ കഴിയും എന്ന് നമുക്ക് നോക്കാം. ഇത്തരം മുഴകളും അതുമൂലം ഉണ്ടാകുന്ന വേദനകൾ ഒന്നും ക്യാൻസർ ആയിട്ട് അങ്ങനെ ഗുരുതരമായ പ്രശ്നങ്ങൾ ആയിട്ട് ഒന്നും തന്നെ പരിഗണിക്കപ്പെടുന്നില്ല. മറിച്ച് ഇതിന് പുരോഗതി സാധാരണ ഉണ്ടാകുന്ന മാറ്റങ്ങളിൽ നിന്ന് മാറി ഉണ്ടാകുന്ന ചില വ്യതിയാനങ്ങൾ മാത്രമാണ് ഇത്. ഒന്നുകൂടി വ്യക്തമായി പറയുകയാണെങ്കിൽ മെൻസസ് തുടങ്ങുന്ന കാലം മുതൽ ആർത്തവവിരാമം വരെ വിവിധ തരം മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. അതോടൊപ്പം തന്നെ ഓരോ വട്ടവും ഉണ്ടാകുന്ന ആർത്തവ ത്തോടനുബന്ധിച്ച് ഹോർമോണുകൾ കാരണം ഉണ്ടാകുന്ന ലക്ഷണങ്ങൾ ഇതൊക്കെ തന്നെ ബ്രസ്റ്റ് കാൻസർ ആയിട്ട് മുഴകൾ ആയിട്ടും വരാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.