ആസ്മ അലർജി മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ വീഡിയോ കാണുക

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് വളരെ കോമൺ ആയിട്ടുള്ള ടോപ്പിക്ക് ആണ്. അതായത് നോർമൽ ആയിട്ടുള്ള ഒരു ആൾ പുറത്തേക്കിറങ്ങുമ്പോൾ അല്ലെങ്കിൽ തണുപ്പിലേക്ക് പോകുമ്പോൾ അല്ലെങ്കിൽ പ്രത്യേകിച്ച് എന്തെങ്കിലും പൊടിയോ എന്തെങ്കിലും സാധനങ്ങൾ വരുമ്പോൾ അലർജി വരാറുണ്ട്. എല്ലാവർക്കും ഉള്ള ഒരു കാര്യമാണ് അലർജി എന്ന് പറയുന്നത്. എന്തെങ്കിലും പൊടിയുടെ അകത്തേക്ക് കയറുവാൻ ശ്രമിക്കുമ്പോൾ ബോഡി അതിനെ പുറന്തള്ളുവാൻ ശ്രമിക്കും. അതാണ് ഈ തുമ്മൽ ആയിട്ടും കണ്ണിൽ നിന്നുള്ള വെള്ളം ആയിട്ടും അല്ലെങ്കിൽ ചുമ്മ ആയിട്ടും ഒക്കെ വരുന്നത്.

ഇത്‌ ഒരു അസുഖം ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അസുഖമല്ല എന്ന് പറയുന്നത് ബോഡിയുടെ പ്രതിരോധത്തിന് വേണ്ടിയിട്ടുള്ള ഒരു കാര്യമാണ്. അകത്ത് കയറുന്ന പൊടിയെ മാക്സിമം പുറത്തേക്ക് കളയാൻ ശ്രമിക്കുകയാണ് അത്. എല്ലാവർക്കും ഉള്ള ഒരു കാര്യമാണ്. ഇങ്ങനെയുള്ളവർക്ക് ഈ അസുഖം ആയി മാറുന്നത് എപ്പോഴാണ് എന്ന് ചോദിച്ചാൽ ഇതിൻറെ റിയാക്ഷൻ കൂടുമ്പോൾ ചെറിയ പൊടിയിലേക്ക് പോകുമ്പോൾ അല്ലെങ്കിൽ ചെറിയ തണുപ്പിലേക്ക് പോകുമ്പോൾ തന്നെ ബോഡി ഓവറായി റിയാക്ട് ചെയ്യാൻ തുടങ്ങും ഇതാണ് അലർജി അസുഖം ആയി മാറുന്നത്.

ഇത് വളരെ കോമൺ ആയിട്ടുള്ള ഒരു അസുഖമാണ്. പലരും നമുക്ക് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന ഒന്നാണ്. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാൽ തുടങ്ങുന്ന കണ്ണ് ചെറിയ കണ്ണിൽ നിന്ന് വെള്ളം വന്ന് കണ്ണ് എപ്പോഴും വളരെ ചുമന്ന ഇരിക്കുക, അതുപോലെ തന്നെ തൊണ്ട ചൊറിച്ചിൽ, ചെവി ചൊറിച്ചിൽ എപ്പോഴും കുത്തി കുത്തി ഉണ്ടാക്കുക, ചുമ ഇതൊക്കെയാണ് ലക്ഷണങ്ങൾ. ഇങ്ങനെയുള്ളവർക്ക് അതായത് മൂക്ക് മുതൽ തൊണ്ട വരെയുള്ള ഏരിയയിൽ എത്തുന്ന ബുദ്ധിമുട്ടുകൾ അത് എങ്ങനെയാണ് പുറത്തേക്ക് ആക്കാൻ ശ്രമിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.