നല്ല കാര്യം പക്ഷേ ഒരിക്കലും ഇങ്ങനെ ചെയ്യരുത് വളരെ പ്രധാനപ്പെട്ട ഇൻഫോർമേഷൻ

കഴിഞ്ഞദിവസം മലപ്പുറത്ത് ഉണ്ടായ ഒരു ആക്സിഡൻറ്. പെട്ടെന്ന് ഓടിയെത്തിയ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അതുപോലെതന്നെ ഒരു പ്രായമുള്ള ആളും ഉണ്ടായിരുന്നു. ഇവരെ നമ്മൾ പ്രത്യേകമായ അഭിനന്ദിക്കുകയാണ്. ഇതുപോലെയാണ് ചെയ്യേണ്ടത്. പക്ഷേ ഇതിൻറെ കൂടെ ചെയ്ത ടിപ്പുകളും പറയുന്നു എന്നേയുള്ളൂ. ഇത് സഹായിക്കുക ഏതെങ്കിലും സഹായമനസ്കത ഉണ്ടാക്കുക എന്നുള്ളതാണ് ആദ്യം നമുക്ക് വേണ്ടത്. രണ്ടാമത്തേതായി ഇതിൻറെ കൂടെ കുറച്ചുകൂടി കെയർ കൊടുത്തിരുന്നെങ്കിൽ ഇയാൾ പെർഫെക്റ്റ് ആയിരുന്നേനെ. അപ്പോൾ അതിനു വേണ്ടി എന്തൊക്കെയാണ് ചെയ്യുക എന്നുള്ളതാണ് ഇതിലൂടെ പറയാൻ പോകുന്നത്.

അതുപോലെ എല്ലാവരും ചെയ്യണം. ചെയ്യുന്ന കൂട്ടത്തിൽ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്നും എന്തൊക്കെയാണ് ചെയ്യാൻ പാടില്ലാത്തത് എന്നുള്ളതിനെ കുറിച്ച് ആണ് പറയുന്നത്. ഒരാൾക്ക് അപകടം പറ്റി എന്ന് വിചാരിക്കുക. എങ്ങനെയാണ് നമ്മൾ ഇയാളെ സമീപിക്കേണ്ടത്? എന്തൊക്കെയാണ് ചെയ്യേണ്ടത്? അതെ നമ്മൾ കൂടുതൽ അപകടം വരുന്ന സിറ്റുവേഷൻ ആണെങ്കിൽ അയാളെ മാറ്റി നിർത്തുക. ചിലർ റോഡിനു നടുവിൽ ആർക്കും സംഭവമുണ്ടായത്. അപ്പോൾ അവിടെ വച്ച് ചെയ്യരുത്. കുറച്ചു മാറ്റിനിർത്തുക. എന്നിട്ട് ശുശ്രൂഷകൾ ചെയ്യുന്നതാണ് നല്ലത്.

നമുക്കും ഈ രോഗിയെ പരിചരിക്കുന്ന ആളുകൾക്കും പ്രശ്നം ഉണ്ടാവുകയില്ല എന്ന് നോക്കണം. അപ്പോൾ രോഗിക്കും പ്രശ്നമുണ്ട് നോക്കുന്ന ആൾക്കും പ്രശ്നം ഉണ്ടാക്കരുത്. അതിനുവേണ്ടി ഒരു സേഫ് ആയിട്ടുള്ള ഒരു സ്ഥലത്തേക്ക് മാറ്റുന്നതാണ് ആദ്യമായി ശ്രദ്ധിക്കേണ്ടത്. പിന്നെ നമ്മൾ നോക്കേണ്ടത് ഇയാൾക്ക് ബോധം ഉണ്ടോ ഇല്ലയോ എന്ന് നോക്കണം. അതായത് അയാളുടെ കോൺഷ്യസ് ആണോ അതോ അൻകോൻഷസ് ആണോ എന്ന് നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ ഒന്ന് മുഴുവനായി തന്നെ കാണുക.