വിട്ടുമാറാത്ത ചുമ കഫക്കെട്ട് ശ്വാസതടസം നിങ്ങളെ അലട്ടുന്നുണ്ടോ ഇത് പരിഹാരം

സി ഓ പി ഡി എന്ന അസുഖത്തെക്കുറിച്ച് ആണ് നമ്മൾ സംസാരിക്കാൻ പോകുന്നത്. എന്തുകൊണ്ട് നമ്മൾ ഈ അസുഖത്തെക്കുറിച്ച് അറിഞ്ഞിരിക്കണം? നമ്മൾ നിസ്സാരമായി തുടങ്ങുന്ന നമ്മുടെ പല ശീലങ്ങളും നമ്മൾ ശ്രദ്ധിക്കാതെ ചെയ്യുന്ന പലകാര്യങ്ങളും ഒന്ന് ശ്രദ്ധിച്ചാൽ നമ്മുടെ ഭാവി തലമുറയിലും വരാതിരിക്കുവാൻ അതുപോലെതന്നെ അസുഖബാധിതയായി അത് രോഗം മൂർച്ഛിch കൊണ്ടുപോകുവാൻ സാധിക്കുന്ന ഒരു കണ്ടീഷനാണ് copd എന്ന് പറയുന്നത്. ആരിലാണ് ഈ copd കാണുന്നത്? കൂടുതലായും 80 ശതമാനവും പുകവലിക്കുന്നവരിൽ ആണ് ഈ ഒരു പ്രശ്നം കണ്ടുവരുന്നത്.

അതല്ലാതെ ഒരു കുറച്ച് ആളുകൾക്കും ഇത് വരാറുണ്ട്. പ്രധാനമായി പറഞ്ഞ് കഴിഞ്ഞാൽ ജോലിസംബന്ധമായ പലകാര്യങ്ങൾക്കും അതായത് പുക, പൊടി എന്നിവ ശ്വസിക്കുന്ന ആളുകൾക്ക് വരുന്നുണ്ട്. അവരിലും സി ഒ പി ഡി കാണുന്നുണ്ട്. പിന്നെ മെട്രോ സിറ്റികൾ പോലെയുള്ള അധികം പോപ്പുലേറ്റഡ് ആയിട്ടുള്ള ഒരുപാട് സ്ഥലങ്ങളിൽ താമസിക്കുന്ന എൻവിയോൺമെൻറ് ടോക്സിനുകൾ ശ്വസിക്കുന്നതു മൂലം copd വരുന്ന പ്രശ്നമുണ്ടാക്കുന്നുണ്ട്. ഇതുകൂടാതെ ഗ്രാമീണ പ്രദേശങ്ങളിലേക്ക് നോക്കിക്കഴിഞ്ഞാൽ വീടുകളിൽ അതായത് വിറക് അടുപ്പ് കത്തിച്ച് പാചകം ചെയ്യുന്ന സ്ത്രീകളിലും ഈ അസുഖം കൂടുതലായി കാണപ്പെടാറുണ്ട്.

എന്തുകൊണ്ട് ഈ അസുഖം കാണപ്പെടുന്നുത്? എന്താണ് സൂചന? കാരണം അതായത് നമ്മൾ ശ്വസിക്കുന്ന ഈ ഗ്യാസ് അതായത് ഈ പദാർത്ഥങ്ങൾ മൂലം നമ്മുടെ ശ്വാസനാളിയിലും ശ്വാസകോശത്തിലും നിങ്ങളിലും ചെല്ലുന്നത് മൂലം അവിടെ കൂടുതൽ റിയാക്ഷൻ ഉണ്ടാക്കി ക്രമേണ ശ്വാസനാളിയിലും ശ്വാസകോശത്തിലും വായുവിന്റെ പ്രവേശനം കുറയുകയും അത് മൂലം രോഗിക്ക് ശ്വാസംമുട്ടൽ ചുമ എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.