ചെവിയിലെ മൂളിച്ച എളുപ്പം പരിഹരിക്കാം ഇങ്ങനെ ചെയ്താൽ മാത്രം മതി

ഇന്നിവിടെ സംസാരിക്കാൻ പോകുന്ന വിഷയം ചെവിയിൽ ഉണ്ടാകുന്ന മുളിച്ചയെ കുറിച്ച് ആണ്. ഒരുപാട് രോഗികളെ അലട്ടുന്ന ഒരു പ്രശ്നമാണ് ചെവിയിലുണ്ടാകുന്ന ഈ മൂളിച്ച. നമുക്ക് ചിലർക്ക് ഒരു ചെവിയിൽ ആയിരിക്കും. ചിലർക്ക് രണ്ടു ചെവിയിൽ ആയിരിക്കാം. ചിലർക്ക് മനസ്സിലാവുകയില്ല ഈ ശബ്ദം എവിടെ നിന്നാണ് വരുന്നത് എന്ന്. കൂടുതൽ ഇതുണ്ടാകുന്നത് രാത്രിയിൽ എവിടെയെങ്കിലും കിടക്കാൻ പോകുന്ന സമയത്ത് ആയിരിക്കും. ഭയങ്കരമായി സൗണ്ട് കേൾക്കുന്നത്. പകൽ സമയങ്ങളിൽ ചുറ്റുപാടും സൗണ്ട് ഉണ്ടാകുന്നത് കൊണ്ട് നമുക്ക് അത് ശ്രദ്ധയിൽപ്പെട്ടു എന്ന് വരില്ല. അതുപോലെ തന്നെ ദേഷ്യം വരുക, ടെൻഷൻ അടിക്കുമ്പോൾ ഒക്കെ ഭയങ്കരം ആയിട്ടുള്ള രീതിയിൽ തന്നെ ഈ ശബ്ദം കേൾക്കും. അല്ലാതെ സമയത്തൊന്നും അത്രയ്ക്ക് ഉണ്ടാവുകയില്ല.

ഒരുപാട് രോഗികളെ അലട്ടുന്ന ഒരു പ്രശ്നമാണ് ഇത്. ഇതിന് ഒരു പരിഹാരവും ഇതിനൊരു ചികിത്സയും ഇല്ല എന്നുള്ളതാണ് ഒരു സത്യം. ഇന്ന് നമ്മൾ ഇതിൻറെ കാരണങ്ങളെന്തൊക്കെയാണ് ഇതിൻറെ ചികിത്സ രീതികൾ എന്തൊക്കെയാണ്, നമുക്ക് എന്തൊക്കെയാണ് ചെയ്യാൻ പറ്റുക എന്നുള്ള കാര്യങ്ങളെക്കുറിച്ച് ആണ് പറയാൻ പോകുന്നത്. അത് നമുക്ക് എന്തുകൊണ്ടാണ് ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാം. ചെവിയിലുണ്ടാകുന്ന മൂളിച്ച രണ്ടുതരമുണ്ട്. ഒന്ന് അത്ര തരം കോമൺ ആയിട്ട് ഇല്ലാത്തത് ഉണ്ട്.

അതായത് നെഞ്ചിടിപ്പ് താളത്തിൽ ചെവിയിൽ ഉണ്ടാകുന്ന ശബ്ദം അത് സാധാരണയായി ചെവിയുടെ നരമ്പിന് പ്രശ്നമല്ലാത്ത സാധാരണ ചുറ്റുമുള്ള ഏതെങ്കിലും രക്തക്കുഴലിൽ എൻറെ ശബ്ദം കേൾക്കുന്നത് ആയിരിക്കാം. രക്തക്കുഴലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ കൊണ്ട് എങ്ങനെ വരാവുന്നതാണ്. അപ്പോൾ ആ ശബ്ദം നമ്മൾ ചെവിയിലേക്ക് കേൾക്കുകയാണ് വരുന്നത്. അല്ലാതെ അത് ചെവിയുടെ ഒരു പ്രശ്നമല്ല. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.