നിങ്ങൾക്ക് ഉറക്കം കുറവാണോ ഇതാണ് പരിഹാരമാർഗ്ഗം സുഖമായ ഉറക്കം കിട്ടാൻ ചെയ്യേണ്ട കാര്യങ്ങൾ

ഉറക്കക്കുറവ് അല്ലെങ്കിൽ ഇൻസോംനിയ എന്നുള്ള ഈ പദം കേൾക്കാത്തവരായി ആരുംതന്നെ ഉണ്ടാവുകയില്ല. ലോകത്ത് 30 ശതമാനം ആളുകൾക്ക് ഉറക്കത്തിന്റെ പല അപകടങ്ങളും ഉണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. അതിൽ ഒരു പത്ത് ശതമാനം ആളുകൾക്കും നല്ല ഉറക്കത്തിന് പ്രശ്നം ഉണ്ടാവാറുണ്ട്. അപ്പോൾ ഉറക്കം ഒരു ദിവസം ആറു മുതൽ എട്ട് മണിക്കൂർ വരെ ഉറങ്ങിയിരിക്കണം. ഇതിൻറെ കുറവ് വന്നാൽ എന്താണ് സംഭവിക്കുക എന്ന് വെച്ചാൽ ആ ദിവസം കോൺസെൻട്രേഷൻ, നമ്മുടെ ശ്രദ്ധ, നമ്മുടെ മൂഡ്, ഡിപ്രഷൻ, അംക്സിറ്റി, ദേഷ്യം എന്നിവ ഉണ്ടാകുന്നു.

ഉറക്കം മാനസിക ബുദ്ധിമുട്ടുകൾ, പെട്ടെന്ന് എടുത്തുചാടുന്നത്, ഉദാഹരണം പറയുകയാണെങ്കിൽ ഓഫീസിൽ ആ ദിവസം ആളുകളോട് ചൂടാവുക, കസ്റ്റമേഴ്സിന് ചൂടാവുക, ദേഷ്യപ്പെടുക, വണ്ടിയോടിക്കുമ്പോൾ ആണെങ്കിൽ മറ്റുള്ളവരോട് ദേഷ്യപ്പെടുക, ട്രാഫിക് ക്ലോസ് ചെയ്യുക ഇങ്ങനെയുള്ള എല്ലാ തരം മാനസിക പിരിമുറുക്കങ്ങളും ഉറക്കക്കുറവ് കൊണ്ടുവരാം. അപ്പോൾ ഉറക്കകുറവ് എന്നത് വെറുമൊരു ഉറക്കക്കുറവും മാത്രമല്ല. ലൈഫിനെ ബാധിക്കുന്ന ഒന്നാണ്. അവരുടെ ജീവിതത്തെ ബാധിക്കും. ഫാമിലിയെ ബാധിക്കും. ജോലിയെ ബാധിക്കും. അക്കാദമിയെ ബാധിക്കും.

പേഴ്സണൽ ആയിട്ടും ബാധിക്കും. ഉറക്കക്കുറവ് എന്നത് പലതരത്തിലുണ്ട്. ഉറക്കത്തെ ബന്ധപ്പെട്ട പല അസുഖങ്ങളും ഉണ്ട്. അപ്പോൾ ഒന്നാമത് ഉറക്കത്തിലേക്ക് പോകാതിരിക്കുക, അതായത് കിടന്നാലും ഉറക്കം കിട്ടാതിരിക്കുക, രണ്ടാമത് ഉറങ്ങിക്കഴിഞ്ഞാൽ പെട്ടെന്ന് ഇടയ്ക്കിടെ എഴുന്നേൽക്കുക എന്നിവ. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.