ലളിതമായ ചില മാർഗ്ഗങ്ങൾ ഉപ്പൂറ്റിവേദന വീട്ടിൽവെച്ചു തന്നെ പരിഹരിക്കാം

പലർക്കും യാത്രകൾ പോകാൻ വളരെ ഇഷ്ടമാണ്. പക്ഷേ പലരും യാത്രയിൽ പോകുവാൻ തയ്യാറാകാത്തത് ഒരു കാരണം എന്ന് പറയുന്നത് ദീർഘനേരം യാത്ര ചെയ്തു കഴിഞ്ഞാൽ ഉടനെ കാലിൻറെ ഉപ്പൂറ്റി വേദന അനുഭവപ്പെടുന്നത്. എന്ത്‌ കൊണ്ടാണ് അപ്പോൾ ഇത്തരത്തിൽ കാലിൽ നീര്, വേദന അനുഭവപ്പെടുന്നത്? ഈ ഒരു വിഷയത്തെ കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയാൻ പോകുന്നത്. ഇത് എങ്ങനെ നമുക്ക് വീട്ടിലിരുന്നുകൊണ്ട് നിയന്ത്രിക്കാമെന്ന് പറയാം. പലരും ക്ലിനിക്കുകളിൽ വന്ന് പറയുന്ന ഒരു പ്രശ്നമാണ് ഡോക്ടറെ കാലത്തെഴുന്നേറ്റ് കഴിഞ് ഫ്ലോറിൽ കാലുകുത്തുമ്പോൾ തന്നെ അസഹ്യമായ വേദനയാണ്.

അത് കഴിഞ്ഞ് കുറച്ച് കഴിഞ്ഞാൽ അതിന് ഒരു ആശ്വാസം വരാറുണ്ട്. എന്നാൽ ചിലരാകട്ടെ എന്നെ പോലെ നടക്കാറുണ്ട്. അപ്പോൾ ഇത്തരത്തിൽ ഉപ്പൂറ്റി വേദന വരുന്നതിന് കാരണം എന്താണ് അതൊന്നും നമുക്ക് പരിശോധിക്കാം. ഒന്നാമത്തെ കാരണം എന്ന് പറയുന്നത് ഉപ്പൂറ്റിയുടെ ഭാഗത്ത് കൂടുതലായി സ്ഡ്രസ്സ് കൊടുക്കുന്നതു കൊണ്ടാണ്. അതായത് കൂടുതൽ നേരം നിൽക്കുകയോ ഇരിക്കുകയോ നടക്കുകയോ ഒക്കെ ചെയ്യുന്നതു കൊണ്ടാണ് ഇത്തരത്തിൽ പ്രശ്നമുണ്ടാകുന്നത്. രണ്ടാമത്തേത് ആ ഭാഗത്ത് എന്തെങ്കിലും പറ്റിയിട്ടുണ്ടെങ്കിൽ ഇത്തരത്തിൽ പ്രശ്നം കാണാറുണ്ട്.

മൂന്നാമത്തെ കാരണം എന്ന് പറയുന്നത് ആ ഭാഗത്തെ കൂടെ പോകുന്ന നാഡികൾക്ക് അല്ലെങ്കിൽ എന്തെങ്കിലും ഒക്കെ തരത്തിലുള്ള കേടുപാടുകൾ സംഭവിക്കുമ്പോഴാണ് നാലാമത്തെ കാരണം എന്ന് പറയുന്നത്. നിങ്ങൾ നിങ്ങൾക്ക് പാകമാകാത്ത ചെരുപ്പുകൾ ആചരിക്കുന്നത് ഉണ്ടെങ്കിൽ ഇത്തരം പ്രശ്നങ്ങൾ കാണാറുണ്ടോ എന്ന് ചെക്ക് ചെയ്യേണ്ടിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.