ഭക്ഷണത്തിന് ഈ കാര്യം ശ്രദ്ധിച്ചാൽ മതി തൈറോയ്ഡ് രോഗം മാറാനും രോഗം വരാതിരിക്കുവാനും

ഇന്ന് നിങ്ങളുടെ മുൻപിൽ ചർച്ച ചെയ്യുന്ന വിഷയം തൈറോയ്ഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങളും അതിൽ നമുക്ക് ആഹാര ക്രമീകരണത്തിലൂടെ എങ്ങനെ ഒരു പരിധി വരെ നിയന്ത്രിക്കാൻ സാധിക്കും എന്നുള്ളതുമാണ്. നമുക്കെല്ലാവർക്കും അറിയാം നമ്മുടെ കഴുത്തിലെ മധ്യഭാഗത്ത് ഒരു ചിത്രശലഭത്തിന്റെ ആകൃതിയിൽ ഒരു ഗ്രന്ഥി ഉണ്ട്. അതിനെയാണ് നമ്മൾ തൈറോയ്ഡ് എന്ന് പറയുന്നത്. ഈ ഗ്രന്ഥിയിൽ നിന്ന് ഉൽപാദിപ്പിക്കപ്പെടുന്ന ഹോർമോണുകൾ നമ്മുടെ ശരീരത്തിലെ മെറ്റബോളിസം അതുപോലെ തന്നെ എനർജി അതുപോലെ നമ്മുടെ ആക്ടിവിറ്റീസ് നമ്മുടെ ട്രാക്ടർ മസിലുകളെ സഹായിക്കുന്ന കാര്യത്തിലൊക്കെ വളരെ വലിയ ഒരു പങ്ക് ഉള്ള ഹോർമോണുകൾ ആണ്.

അതുകൊണ്ട് തന്നെ ഇതിന് വ്യതിയാനം വളരെയധികം ആളുകളെ എഫക്ട് ചെയ്യുന്ന സാഹചര്യങ്ങൾ നമ്മൾ കാണാറുണ്ട്. അത് മാത്രമല്ല ഇത് വളരെ കോമൺ ആണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തന കുറവുള്ള സാഹചര്യം അല്ലെങ്കിൽ ഹൈപ്പോതൈറോയ്ഡ് ഗ്രന്ധിയെക്കുറിച്ച് ആണ് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യാൻ പോകുന്നത്. അപ്പോൾ ഹൈപോതൈറോയ്ഡിസത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ ചർച്ച ചെയ്യാൻ പോകുന്നത് അല്ലെങ്കിൽ ആവശ്യത്തിന് രക്തം ഉണ്ടാക്കുന്നില്ല എങ്കിൽ 100 പേര് എടുക്കുകയാണെങ്കിൽ ഒരു അഞ്ച് പേർക്ക് എങ്കിലും ഉണ്ടെന്നാണ് നമ്മൾ മനസ്സിലാക്കുന്നത്.

ഇതിൽ നമ്മൾ ആളുകൾക്ക് പല പ്രശ്നങ്ങൾ വരാറുണ്ട്. അമിതവണ്ണം അതുപോലെതന്നെ കോൺസ്റ്റിപ്പേഷൻ, അതുപോലെ വളരെയധികമായി അനുഭവപ്പെട്ട എനർജി ഇല്ലാതെ മുന്നോട്ടു പോകുന്നു അല്ലെങ്കിൽ ജീവിതത്തിൽ ഒന്നും ചെയ്യാൻ തോന്നുന്നില്ല അങ്ങനെ വളരെ സങ്കീർണമായ പ്രശ്നങ്ങൾ ഈ ഒരു കാര്യ പ്രവർത്തന കുറവുമൂലം നമ്മൾ കാണാറുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.