നിങ്ങൾ ഇങ്ങനെ ചെയ്യുകയാണെങ്കിൽ മൂത്രത്തിൽ പഴുപ്പ് ഒരിക്കലും വരികയില്ല

ജീവിതത്തിൽ ഒരു തവണയെങ്കിലും മൂത്രത്തിൽ പഴുപ്പ് വരാത്തവർ ആയി ആരും തന്നെ ഉണ്ടാകില്ല. പ്രായഭേദമെന്യേ സ്ത്രീകൾക്ക് ആയാലും പുരുഷന്മാർക്ക് ആയാലും മൂത്രത്തിൽ പഴുപ്പ് കണ്ടുവരാറുണ്ട്. ചില രോഗികളുടെ കോളുകൾ നമുക്ക് വരാറുണ്ട്. അതായത് ഡോക്ടറെ തീരെ സഹിക്കാൻ പറ്റുന്നില്ല. ഭയങ്കര കടുത്ത അടിവയറ്റിൽ വേദനയാണ്. അതിനോടൊപ്പം തന്നെ മൂത്രമൊഴിക്കുന്ന ഭാഗത്ത് വളരെ പുകച്ചിലും കടച്ചിലും ഒക്കെ തോന്നുന്നുണ്ട്. അത്തരക്കാരിൽ നമ്മൾ യൂറിൻ ടെസ്റ്റ് ചെയ്ത് കഴിഞ്ഞാൽ മിക്കവാറും അത് ഒരു വെള്ളം കുടിയുടെ കുറവ് കൊണ്ട് ആയിരിക്കാം.

പക്ഷേ ചിലരുടെ കേസ്ൽ നമ്മൾ എത്ര വെള്ളം കുടിച്ചാലും ഒരു മൂത്രത്തിൽ പഴുപ്പ് അടിക്കേണ്ടി വരുന്നതായി കാണാറുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ അടിക്കടി മൂത്രത്തിൽ പഴുപ്പ് വരുന്നത് എന്നും ഇതിന് എന്താണ് പരിഹാരം എന്നും പറഞ്ഞു തരാൻ ആണ് ഇന്നത്തെ വീഡിയോയിൽ വന്നിരിക്കുന്നത്. അപ്പോൾ എന്തുകൊണ്ടാണ് ഇത്തരത്തിൽ അടിക്കടി മൂത്രത്തിൽ പഴുപ്പ് വരുന്നത് എന്ന് നോക്കി കഴിഞ്ഞാൽ മെയിൻ ആയിട്ട് നമ്മുടെ വെള്ളം കുടിയുടെ കുറവ് കൊണ്ട് തന്നെയാണ്.

ഒരു ദിവസം നമ്മൾ മൂന്നര ലിറ്റർ മുതൽ നാല് ലിറ്റർ വരെ നിർബന്ധം ആയിട്ടും വെള്ളം കുടിക്കണം. ഇത്തരത്തിൽ നമ്മൾ വെള്ളം കുടിച്ചില്ല എന്നുണ്ടെങ്കിൽ തന്നെ നമുക്ക് ഡീഹൈഡ്രേഷൻ വരുവാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരത്തിൽ ഡീഹൈഡ്രേഷൻ വന്നുകഴിഞ്ഞ ഈ കോളജൻ പോലെയുള്ള ബാക്ടീരിയകൾ അടിഞ്ഞുകൂടാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.