പ്രമേഹം മൂലമുള്ള എല്ലാ പ്രയാസങ്ങളും മാറ്റാം പ്രമേഹം ഇനി പൂർണമായി ഇല്ലാതാക്കാം

ഇന്ന് നമ്മൾ ഈ വീഡിയോയിൽ ചർച്ച ചെയ്യുന്നത് മുതിർന്നവരിൽ കാണുന്ന പ്രമേഹത്തെ നമുക്ക് പൂർണമായി മാറ്റാൻ പറ്റുമോ എന്നുള്ള ഒരു വിഷയത്തെ കുറിച്ചാണ്. നമുക്ക് എല്ലാവർക്കും അറിയാം. കേരളത്തിൽ ഏകദേശം 19 ശതമാനത്തോളം അല്ലെങ്കിൽ 20 ശതമാനത്തോളം വരെ ആളുകൾക്ക് പ്രമേഹം ബാധിച്ചിട്ടുണ്ട്. പ്രമേഹരോഗത്തിന്റെ പ്രശ്നങ്ങൾ അതിൻറെ സങ്കീർണ്ണതകളുടെ കാരണം തന്നെ ആയി ഒത്തിരി ആളുകൾ വരുന്നുണ്ട്. അവർക്ക് എല്ലാവർക്കും ഒരു ഓപ്പർച്യൂണിറ്റി കിട്ടുകയാണെങ്കിൽ അവൻ എല്ലാവരും പറയുന്നത് ഈ പ്രമേഹ രോഗത്തിൽ നിന്ന് ഒരു മുക്തി കിട്ടാവുന്ന സാഹചര്യം ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായിട്ടും അതിനെക്കുറിച്ച് ആരും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ തീർച്ചയായിട്ടും.

ചെയ്യാൻ പറ്റുന്ന കാലഘട്ടത്തിൽ അത് ചെയ്തേനെ എന്നാണ് അവർ പലപ്പോഴും ക്ലിനിക്കിൽ വന്ന് പറയാനുള്ളത്. അതുകൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തീരുമാനിച്ചത്. കാരണം ഈ അടുത്ത കാലം വരെ നമ്മൾ മനസ്സിലാക്കിയിരുന്നത് മുതിർന്നവരിൽ കാണുന്ന പ്രമേഹം അല്ലെങ്കിൽ ടൈപ്പ് 2 ഡയബറ്റിസ്, നമ്മളെല്ലാവരും മനസ്സിലാക്കുന്ന രീതിയിലുള്ള ആ പ്രമേഹം ഒരു പ്രാവശ്യം വന്നാൽ.

പിന്നെ അത് മരുന്നുകളിലൂടെ ഔഷധങ്ങളുടെയും എല്ലാം നിയന്ത്രിക്കാം എന്നതിൽ കവിഞ്ഞ് അതിന് പൂർണമായി മാറുവാൻ ഉള്ള സാഹചര്യം ഒരിക്കലും ഒരുക്കുവാൻ പറ്റില്ല എന്നാണ് മനസിലാക്കിയിട്ടുള്ളത്. അപ്പോൾ ഒരു രോഗി പ്രമേഹരോഗി ആയിക്കഴിഞ്ഞാൽ ആദ്യം ഒരു മരുന്ന് തുടങ്ങും. അത് കഴിഞ് രണ്ടോ മൂന്നോ മരുന്നുകൾ എടുക്കേണ്ട സാഹചര്യം വരുന്നു. അതുകഴിഞ്ഞ് പിന്നെയും മരുന്ന് എടുക്കേണ്ട സാഹചര്യം വരുന്നു. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.