തൈറോയ്ഡ് രോഗം മാറാൻ ചെയ്യേണ്ട കാര്യങ്ങളും രോഗലക്ഷണങ്ങളും

കഴുത്തിന് മുൻപിൽ ആയിട്ട് കാണുന്ന 15 മുതൽ 20 ഗ്രാം വരെ മാത്രം ഭാരം വരുന്ന വളരെ ചെറിയ ഒരു അവയവമാണ് തൈറോയ്ഡ് എന്ന് പറയുന്നത്. എന്നാൽ തൈറോഡിന് ഉണ്ടാകുന്ന അസുഖങ്ങൾ മൂലം ഉണ്ടാകുന്ന ലക്ഷണങ്ങൾ അല്ലെങ്കിൽ തൈറോയ്ഡ് എന്തെങ്കിലും ഒരു രോഗം വന്നു കഴിഞ്ഞാൽ ഉണ്ടാവുന്ന പ്രശ്നങ്ങൾ എന്നുപറയുന്നത് ചില്ലറ അല്ല. അത് വളരെ ചെറിയ ക്ഷീണം മുതൽ തുടങ്ങി ഒരു ഉന്മേഷം ഇല്ലാത്ത അവസ്ഥ വരെ ഉണ്ടാക്കും. ഉറക്കം ശരിയായില്ലെങ്കിൽ ഈ അവസ്ഥ ഉണ്ടാകും. അല്ലെങ്കിൽ ഭയങ്കരമായിട്ട് ഉറക്കം തോന്നും, അല്ലെങ്കിൽ അമിതമായി വണ്ണം വെക്കും, അല്ലെങ്കിൽ എത്ര ഭക്ഷണം കഴിച്ചാലും തടി വെക്കാത്ത ഇരിക്കുക.

അല്ലെങ്കിൽ സ്ഥിരമായിട്ട് മലബന്ധം ഉണ്ടാവുക, അതുമല്ലെങ്കിൽ നേരെ തിരിച്ചും ഉണ്ടാവുക, ലൂസ് മോഷൻ ഉണ്ടാവുക ഇങ്ങനെ തുടർന്നു നമ്മുടെ ശരീരത്തിൽ ഒട്ടുമിക്ക അവയവങ്ങളിലും എല്ലാ അവയവ വ്യവസ്ഥകളിലും ലക്ഷണങ്ങൾ ഉണ്ടാക്കുവാൻ ഈ തൈറോയ്ഡ് രോഗങ്ങൾക്ക് കഴിയും. അപ്പോൾ എന്താണ് തൈറോയ്ഡ് രോഗത്തിന് വരാവുന്ന ലക്ഷണങ്ങൾ? എന്തെല്ലാം ആണ് ഇതിൻറെ രോഗങ്ങൾ? എന്തെല്ലാം ആണ് ഇതിൻറെ ചികിത്സ? എങ്ങനെയാണ്? ഇത്രയും കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങൾക്ക് പറഞ്ഞു തരുവാൻ പോകുന്നത്.

തൈറോയ്ഡിന് ഒരുപാട് രോഗങ്ങൾ വരാമെങ്കിലും ഏറ്റവും പ്രധാനം ആയിട്ട് നമുക്ക് പറയാൻ പറ്റുന്നത് 4 രോഗങ്ങളാണ്. അതിൽ ഏറ്റവും ആദ്യത്തേത് ഹൈപ്പർതൈറോയ്ഡിസം എന്നുള്ളതാണ്. ഹൈപ്പർതൈറോയ്ഡിസം എന്ന് പറയുന്നത് തൈറോയ്ടിൽ നിന്ന് ഉണ്ടാകുന്ന ഹോർമോണുകൾ ആയിട്ടുള്ള ടീ ത്രീ, ടി ഫോർ എന്ന് പറയുന്ന രണ്ടു ഹോർമോണുകളാണ് മെയിൻ ആയിട്ടും തൈറോഡിന് ഉൽപ്പാദിപ്പിക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.