മരണത്തിന് വരെ കാരണമാകുന്ന കൂർക്കംവലി ശ്രദ്ധിക്കണം ലക്ഷണങ്ങൾ ഏതൊക്കെ

ഇന്ന് നമ്മൾ സംസാരിക്കാൻ പോകുന്ന വിഷയം സർവസാധാരണമായ ഒരു വിഷയമാണ് കൂർക്കംവലി എന്നത്. ഒരു തവണയെങ്കിലും കൂർക്കംവലി ഇല്ലാതെ ഉറങ്ങാത്തവർ കുറവായിരിക്കും. എന്താണ് കൂർക്കം വലിക്കുള്ള കാരണം?എവിടെ നിന്നാണ് കൂർക്കംവലി ശബ്ദമുണ്ടാക്കുന്നത്? സാധാരണ നമ്മൾ ശ്വാസമെടുക്കുമ്പോൾ മൂക്ക് വഴി അപ്പർ റെസിപ്പി ട്രാക്ടർ വഴി ഇത് ശ്വാസകോശത്തിലേക്ക് എത്തുന്നു. എന്താണ് ഈ അപ്പർ റെസ്പിറേറ്ററി ട്രാക്ക്? മൂക്ക്, ഫയറിംഗ്സ്, ടോക്സിൽ, കുറു നാവ് തുടങ്ങിയവയെല്ലാം കൂടിച്ചേരുന്നതാണ് നമ്മുടെ അപ്പർ റെസ്പിറേറ്ററി ട്രാക്ട് എന്ന് പറയുന്നത്.

ഇതുവഴി ശ്വാസം ശ്വാസകോശത്തിലേക്ക് എത്തിക്കുന്ന പാതയിൽ തടസ്സം നേരിടുമ്പോൾ അതായത് ഈ കുറു നാവിനും അവിടെയുള്ള മസിലുകൾക്കും വൈബ്രേഷൻ അഥവാ ഒരു പ്രകമ്പനം വരുന്നതു മൂലമാണ് നമുക്ക് ഈ കൂർക്കംവലിയുടെ ഒരു ശബ്ദം പുറത്തേക്ക് കേൾക്കുന്നത്. ഈ തടസ്സം കൂടുന്നത് മൂലം കൂർക്കംവലിയുടെ ശബ്ദം കൂടിക്കൊണ്ടിരിക്കും. സാധാരണയായി നമ്മൾ ഉറങ്ങുമ്പോൾ ശരീരം വളരെയധികം റിലാക്സ് ആവുകയും അപ്പോൾ റെസ്പിറേറ്ററി ശ്വാസം കുറയുകയും ചെയ്യുന്നത് മൂലം ഉണ്ടാകുന്ന പ്രകമ്പനം ആണ് കൂറക്കം വലിയായി പുറത്തേക്ക് വരുന്നത്.

ഇത് മൂലം ശരീരത്തിലെ ഓക്സിജന്റെ അളവ് കുറയുകയും ഹൃദയമിടിപ്പ് ക്രമാതീതമായി കൂടുകയും ചെയ്യുന്നു. ഇതു വരുമ്പോഴാണ് ബാക്കിയുള്ള രോഗാവസ്ഥയിലേക്ക് നമ്മൾ പോകുന്നത്. ഇതിനെയാണ് നമ്മൾ ഒബ്സ്ട്രക്റ്റീവ് സ്ലീപ് അബ്നിയ എന്ന് വിളിക്കുന്നത്. എന്താണ് ഇതിന്റെ രോഗലക്ഷണങ്ങൾ?സാധാരണയായി പൂർണ്ണമാവാത്ത ഉറക്കം, അതായത് ഉറക്കത്തിൽ പല വട്ടം ഞെട്ടി എഴുന്നേൽക്കുക, രാവിലെ ഉറക്കം ഉണരുമ്പോൾ ഒരു ക്ഷീണം അനുഭവപ്പെടുക എന്നൊക്കെയാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.