നെഞ്ചിന്റെ പല ഭാഗത്തും വരുന്ന വേദന എന്തിന്റെ സൂചനയാണ് ഇതൊരു അപായ സൂചനയാണോ

പലപ്പോഴും പലരും പറയുന്ന ഒരു പരാതിയാണ്. നമ്മുടെ ശരീരത്തിൽ പലഭാഗങ്ങളിലായി ഗ്യാസ് കയറി ഇരിക്കുന്നത് പോലെ അനുഭവപ്പെടുന്നു എന്നത്. ചില സമയങ്ങളിൽ അത് നെഞ്ചിനകത്ത് ആകാം. വേദന ഉണ്ടായിരുന്ന പോലെ അനുഭവപ്പെടാറുണ്ട്. പലപ്പോഴും ഇങ്ങനെയൊക്കെ ഗ്യാസ് കയറുന്ന സമയത്ത് ആ ഭാഗങ്ങളിൽ അമർത്തി തടവി കഴിഞ്ഞാൽ ഏമ്പക്കം വരാറുണ്ട്. ഇങ്ങനെ വരുമ്പോൾ അവർക്ക് ആശ്വാസം കിട്ടുകയും ചെയ്യും. ഇത് നെഞ്ചിനകത്ത് മാത്രം അല്ല. ചില ആളുകളുടെ കൈകളിലും കാലുകളിലും ഒക്കെ ഇങ്ങനെ ഗ്യാസിന്റെ പ്രശ്നം കാണാറുണ്ട്.

ചില ആളുകൾക്ക് അത് തലയിൽ ഗ്യാസ് കയറി തലകറക്കം അതുപോലെയും തലയിൽ പെരുപ്പ്, ബോധക്ഷയം ഒക്കെ വരാറുണ്ട്. ഇങ്ങനെ ബോധക്ഷയം വരുന്ന ആളുകളിൽ ജസ്റ്റ് ഒന്ന് ശ്രദ്ധിച്ചാൽ അല്ലെങ്കിൽ അവരുടെ അടുത്ത് പോയി കഴിഞ്ഞാൽ അവർക്ക് ആശ്വാസം കിട്ടുന്നുണ്ട്. അപ്പോൾ എന്തുകൊണ്ടാണ് ഇങ്ങനെ നെഞ്ചിനകത്തും അതുപോലെ തന്നെ തലയിലും കൈകാലുകളിലും ഗ്യാസ് ഉള്ളതുപോലെ തോന്നുന്നത്? അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് എന്നതാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.

നമ്മുടെ ശരീരത്തിലെയും നമ്മുടെ തലച്ചോറിലെയും അതുപോലെ ആന്തരിക അവയവങ്ങൾ അതായത് ആമാശയം തുടങ്ങിയവയെല്ലാം പരസ്പരം യോജിപ്പിക്കുന്ന ഒരു നേർവ് ഉണ്ട്. അതിനെ നമ്മൾ വകസ് എന്നാണ് പറയുന്നത്. ഈ വാഗസ് ആണ് നമ്മുടെ തലച്ചോറിനെയും അതുപോലെതന്നെ വയറിനെയും പരസ്പരം ബന്ധിപ്പിച്ച് അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങൾ ഒക്കെ പാസ് ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.