ഇനി ഹാർട്ട്‌ ബ്ലോക്കുകൾ വളരെ എളുപ്പത്തിൽ മാറും ഇതാ അതിനുള്ള എളുപ്പ മാർഗം

രക്തക്കുഴലിലെ ബ്ലോക്ക് മാറ്റാം സ്റ്റാൻഡും ബൈപാസും ഇല്ലാതെ തന്നെ. ഇത്തരം സൗകര്യങ്ങളോട് കൂടിയ മോഡേൺ ആശുപത്രികളുടെ എണ്ണം കൂടി വരികയാണ്. ഒപ്പം തന്നെ ഹൃദ്രോഗികളുടെ എണ്ണം കൂടുകയാണ്. മരുന്ന് നൽകി ഹൃദ്രോഗം ചികിത്സിക്കുന്ന കാർഡിയോളജിസ്റ്റ്, ഇൻറർ വെൻഷൻ കാർഡിയോളജിസ്റ്റ്, ബൈപ്പാസ് ചെയ്യുന്ന വാസ്കുലാർ സർജൻ, നെഞ്ചിടിപ്പ് തെറ്റുന്നതിന് ഓപ്പറേഷൻ ചെയ്യുന്ന സ്പെഷ്യലിസ്റ്റ്, ഹൃദയം മാറ്റിവെക്കൽ സ്പെഷലിസ്റ്റ് തുടങ്ങി ഹൃദയത്തെ ചികിത്സിക്കാൻ തന്നെ അഞ്ചുതരം മോഡേൺ സ്പെഷ്യലിസ്റ്റുകൾ ഉണ്ട്. മറ്റു പല തരത്തിലുമുണ്ട്.

എന്തുകൊണ്ടാണ് മോഡേൺ മെഡിസിൻ ഇത്തരം പുരോഗമിച്ചിട്ടും രോഗികളുടെ എണ്ണം കൂടുന്നത്? ഹൃദയധമനികളിലെ ബ്ലോക്ക് മരുന്നുകൊണ്ട് മാറ്റുവാൻ പറ്റുന്നതെല്ല. എന്തുകൊണ്ടാണ് മരുന്ന് ജീവിതകാലം മുഴുവൻ കൃത്യമായി കഴിക്കണം എന്ന് പറയുന്നത്? ബൈപാസ് ഭാവിയിൽ ഹൃദ്രോഗസാധ്യത കുറയ്ക്കുമോ? പുതിയതായി പുറത്തുവരുന്ന പല ദീർഘ നാളും നീണ്ട കണ്ടെത്തലുകളും കാണിക്കുന്നുണ്ട്. ബൈപ്പാസ് ഓപ്പറേഷൻ ചെയ്തത് കൊണ്ട് ഭാവിയിൽ ഹാർട്ടറ്റാക്ക് ഉണ്ടാകുവാനോ ഹാർട്ടറ്റാക്ക് മൂലമുള്ള മരണസാധ്യത കുറയ്ക്കുകയോ ഇല്ല എന്ന് പറയുന്നു.

പിന്നെ ഇത്തരം അപകടകരമായ ഓപ്പറേഷൻന് വിധേയമാക്കേണ്ട ആവശ്യമെന്താണ്? ഹൃദ്രോഗം ഒരു ജീവിതശൈലി രോഗം അല്ലേ? രോഗത്തിൻറെ അടിസ്ഥാനകാരണം ആയ ജീവിതശൈലിയിലെ അപാകതകൾ പരിഹരിച്ച് ഹൃദ്രോഗം മാറ്റുവാൻ പറ്റുകയില്ല. ഇതൊക്കെ ഹൃദയത്തിനായി മരുന്ന് കഴിക്കുന്നവർക്കും ഓപ്പറേഷnu തയ്യാറാവുന്നവർക്കും ഉള്ള ഓരോ രോഗികളുടെയും ബന്ധുക്കളുടെയും സംശയങ്ങളാണ് ഇത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.