മൂത്രം പോകുവാൻ ഉള്ള ബുദ്ധിമുട്ട് ഉണ്ടോ മൂത്രം ഉറ്റി മാത്രം പോവുക എന്നിവ മാറാൻ

ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കുവാൻ പോകുന്നത് പുരുഷന്മാരിൽ സാധാരണയായി കണ്ടുവരുന്നതും പ്രാധാന്യമർഹിക്കുന്നതും ആയ ഒരു അസുഖത്തെക്കുറിച്ച് ആണ്. മൂത്ര കുഴൽ ചുരുക്കം. മൂത്ര കുഴൽ എന്നാൽ പുരുഷന്മാരിൽ മൂത്രസഞ്ചിയുടെ ബ്ലാഡർ മുതൽ ലിംഗത്തിന്റെ അറ്റം വരെ നീണ്ടുനിൽക്കുന്ന ഒരു ട്യൂബ് ആണ് മൂത്ര കുഴൽ എന്ന് പറയുന്നത്. മൂത്രസഞ്ചിയിൽ നിന്ന് പ്രോസ്റ്റേറ്റ് ഭാഗത്തിലൂടെ മൂത്രത്തിലേക്ക് എത്തുകയും പുറമേക്ക് പോവുകയും ചെയ്യുന്ന ഒരു വഴിയാണ് മൂത്രം കുഴൽ. ഇതിന് വരുന്ന മാരകമായ ഒരു അസുഖമാണ് സ്ട്രക്ച്ചറൽ യൂരെത്ര എന്ന് പറയുന്നത്.

ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. തുടക്കത്തിൽ വളരെ ചുരുങ്ങിയ ലക്ഷണങ്ങൾ മാത്രമേ കാണുകയുള്ളൂ. മൂത്രമൊഴിക്കാൻ ചെറിയ ഒരു തടസ്സം, മൂത്രമൊഴിക്കുമ്പോൾ സ്പ്ലിറ്റ് ആയിട്ട് പോവുക. മൂത്രം ഒഴിക്കുവാൻ കുറച്ചായി പോകേണ്ടി വരിക, ഇൻഫെക്ഷൻ വരിക, പിന്നെ മൂർദ്ധന്യത്തിലെത്തി മൂത്രം പോകാതെ ഇരിക്കുക, ഈ ലക്ഷണങ്ങൾ ഒക്കെ തന്നെയാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ ലക്ഷണങ്ങൾ. എന്നാൽ രണ്ടിന്റെയും ഹിസ്റ്ററി വളരെ വ്യത്യസ്തമായിരിക്കും. ഈ മൂത്രക്കല്ല് ചുരുങ്ങുന്നതിന് ഒരു കാരണം ഉണ്ട്. പ്രത്യേകിച്ച് വീണ്ടും വീണ്ടും ഇൻഫെക്ഷൻ വരിക അല്ലെങ്കിൽ വളരെ ചെറിയ തോതിൽ ഇഞ്ചുറി ഉണ്ടാവുക.

എന്തെങ്കിലും ആവശ്യത്തിന് ഏതെങ്കിലും ശസ്ത്രക്രിയയ്ക്ക് ആവശ്യം വരുമ്പോൾ മൂത്രം നിന്ന് പോകുമ്പോൾ ട്യൂബ് ഇടുക, ആക്സിഡൻറ് പറ്റിയിട്ട് താഴെ അടിഭാഗത്തിന് ഇൻജുറി ഉണ്ടാവുക, സൈക്കിളിൽ പോകുമ്പോൾ മണിയിൽ തട്ടി ഇഞ്ചുറി ഉണ്ടാക്കുക ഇതൊക്കെയാണ് സാധാരണ കണ്ടുവരുന്ന കാരണങ്ങൾ. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.