എന്താണ് അനസ്തേഷ്യ പാർശ്വ ഫലങ്ങൾ എന്തെല്ലാം അനസ്തേഷ്യ കാരണം നടുവേദന വരുമോ

ഇന്ന് നമ്മൾ കുറച്ച് നേരം അനസ്തേഷ്യയെ പറ്റിയാണ് സംസാരിക്കാൻ പോകുന്നത്. ആദ്യമായി പല ആളുകൾക്കും അറിയാത്ത ഒരു കാര്യമാണ്. ഇത് സർജൻ തന്നെയാണോ സർജറിയുടെ സമയത്ത് അനസ്തേഷ്യ കൊടുക്കുന്നത് എന്ന്. പലർക്കും തെറ്റിദ്ധാരണയുണ്ട്. ഒരു സർജൻ എടുക്കുന്നത് പോലെ അല്ലെങ്കിൽ ഒരു പീഡിയാട്രീഷ്യൻ എംസി എടുക്കുന്നത് പോലെ അല്ലെങ്കിൽ എംബിബിഎസ് ബിരുദം കഴിഞ്ഞ് ബിരുദാനന്തരബിരുദം ആയ എംഡി അനസ്തേഷ്യ കഴിഞ്ഞിട്ടാണ് ഒരു ഡോക്ടർ അനാസ്ഥലിസ്റ്റ് ആകുന്നത്. അടുത്തതായി നമ്മൾ സംസാരിക്കാൻ പോകുന്നത് എന്താണ് ഒരു അനാസ്ഥാലിസ്റ്റ് എന്നുള്ളതാണ്. പണ്ടത്തെ കാലത്ത് സർജറി ചെയ്തിരുന്നത് വളരെ വേദനാജനകവും, ഒരു കശാപ്പ് ശാലയുടെ പ്രതീകം ഉണ്ടാക്കുന്ന അല്ലെങ്കിൽ അതിൻറെ ഒരു ഭീതി ഉണ്ടാക്കുന്ന രീതിയിൽ ആയിരുന്നു.

ഓപ്പറേഷൻ തീയേറ്ററിൽ നാല് പേര് ഉണ്ടാകും. സർജറി ചെയ്യുന്ന രോഗിയെ പിടിച്ചു വയ്ക്കുകയും വളരെ പെട്ടെന്ന് തന്നെ സർജറി ചെയ്യുവാൻ ഉള്ള ശ്രമങ്ങൾ സർജൻ നടത്തുകയും ഒക്കെയായിരുന്നു പണ്ടത്തെ കാലത്ത്. അവിടെ നിന്ന് മാറി ഇപ്പോൾ ലാപ്രോസ്കോപ്പി അല്ലെങ്കിൽ കീഹോൾ സർജറി അല്ലെങ്കിൽ ട്രാൻസ്പ്ലാൻറ് അല്ലെങ്കിൽ അവയവമാറ്റിവയ്ക്കൽ ഇങ്ങനെയുള്ള വളരെ സങ്കീർണമായ വളരെ നീളം കൂടിയ സർജറികൾ ഇപ്പോൾ സംഭവിക്കുവാൻ സാധ്യത ഉണ്ടാക്കുന്നതും അനസ്തേഷ്യ അതിനനുസരിച്ച് വളർന്നതുകൊണ്ട് ആണ്. അപ്പോൾ എന്താണ് ഒരു അനസ്തേഷ്യ? ഡോക്ടർ സർജറിയുടെ സമയത്ത് ചെയ്യുന്നത്. ഒരു അനസ്തേഷ്യ ഡോക്ടർ പെരി ഓപ്പറേറ്റീവ് ഫിസിഷൻ എന്നാണ് അറിയപ്പെടുന്നത്.

ഓപ്പറേറ്റീവ് എന്ന് പറയുന്നത് ഓപ്പറേഷൻ റെ മുൻപും ഓപ്പറേഷൻ നടക്കുന്ന സമയവും ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള അടുത്തുള്ള സമയത്താണ് ഏറ്റവും കൂടുതൽ അനസ്തേഷ്യ ഡോക്ടർ ഒരു രോഗിക്ക് വേണ്ടി സേവനം നൽകുന്നത്. ഒരു സർജൻ തീരുമാനിക്കുമ്പോൾ അത് ഓ പി യിൽ കണ്ട അല്ലെങ്കിൽ കുറെനാൾ സംസാരിച്ച് അതിനുവേണ്ടി ടെസ്റ്റുകൾ ചെയ്ത് ഒരു സൂചന ഉള്ള ഒരു രോഗിയുമായി ഡിസ്കസ് ചെയ്തു ഒരു സർജറി തീരുമാനിക്കുമ്പോൾ ആദ്യം ആയിട്ട് അനസ്ഥാലിസ്റ്റിന്റെ അടുത്ത് വരുന്നത് പി എസ് സി കാണുവാൻ വേണ്ടിയിട്ടാണ്. പി എസ് സി എന്ന് പറഞ്ഞാൽ പ്രി അനാസ്ഥേഷ്യ ചെക്കപ്പ് എന്നാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.