അലര്ജി നിങ്ങളെ വേട്ടയാടുന്നുണ്ടോ വീട്ടിൽ വെച്ച് തന്നെ പരിഹാരം ഇത്‌ നിങ്ങൾ ശ്രദ്ധിക്കണം

ഇന്ന് ഞാൻ നിങ്ങളുടെ മുന്നിൽ വന്നിരിക്കുന്നത് വളരെ സർവസാധാരണയായി കണ്ടുവരുന്ന ഒരു സ്കിന്നിലെ അലർജി യെ കുറിച്ച് സംസാരിക്കാനാണ്. ചുമന്ന ചൊറിച്ചിലോട് കൂടിയ തടിപ്പ് കൂടി വരുന്നത് സ്കിന്നിൽ വരുന്ന ഒരു അലർജി ആയ ആർട്ടിക്കേറിയ എന്ന് പറയുന്ന അസുഖത്തെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്. ആർട്ടിക്കേറിയ എന്ന് പറയുന്ന വാക്ക് ഉൽഭവിച്ചത് ആർട്ടിക്, ഡയോമിക്ക എന്ന ഒരു ചെടിയിൽ നിന്നാണ്.

ഈ വാക്ക് ഉപയോഗിച്ചിരിക്കുന്നത്. ഈ ചെടിക്ക് ഉള്ളിൽ ഒരു അലർജിൻ ഉണ്ട്. ആ അലർജൻ കാരണം നമ്മുടെ സ്കിന്നിൽ ചൊറിച്ചിൽ ഉണ്ടാകും. ഹിപ്പോക്രാറ്റസ് സമയങ്ങളിലാണ് ഈ പേര് നമ്മൾ പറഞ്ഞ് തുടങ്ങിയത്. ഈ അസുഖത്തിൻറെ രോഗലക്ഷണങ്ങൾ എന്ന് പറയുന്നത് വീൽസ് ഹൈൻസ് എന്നൊക്കെയാണ്. വീൽസ് എന്ന് പറഞ്ഞാൽ നമ്മുടെ സ്കിന്നിൽ ഈ ചുമന്നു തടിച്ചു വരിക.

അതിനെയാണ് വീൽസ് അല്ലെങ്കിൽ ഹൈൻസ് എന്ന് പറയുന്നത്. ചിലരിൽ ചുണ്ട് ഒക്കെ വീർത്തു നീര് വെച്ച് വരും. മുഖം നീര് വെച്ച് വരും. യൂറിൻ പാസ് ചെയ്യുന്ന സ്ഥലങ്ങളിൽ നീര് വെച്ച് വരും. അതിനെ ആർട്ടേക്കേറിയ എന്ന് പറയും. ലക്ഷണങ്ങൾ വച്ചാണ് നമ്മൾ ഈ അസുഖത്തെ ആർട്ടിക്കേറിയ എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.