മരുന്നില്ലാതെ എങ്ങനെ രോഗങ്ങൾ നിയന്ത്രിക്കാം എല്ലാ രോഗങ്ങൾക്കും ഉള്ള പരിഹാരം

ആദ്യം പറയുന്നത് പ്രമേഹരോഗം. ഇന്ന് ആരും പേടിക്കുന്ന ഒരു വാക്ക് അല്ല ഇത്‌. ഇന്ന് കേരളത്തിലെ ഓരോ വീടുകളിലും ഒരു പ്രമേഹരോഗി എങ്കിലും ഉണ്ടാകുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുന്നു. അതായത് അത്രത്തോളം കോമൺ ആയിട്ട് പ്രമേഹരോഗം കാണപ്പെടുന്നുണ്ട്. കണക്കുപ്രകാരം ഇന്ന് കേരളത്തിൽ ഉള്ളതിൽ വെച്ച് 25% മാത്രമല്ല ഏതാണ്ട് കേരളത്തിലുള്ള 40 ശതമാനത്തോളം ആളുകൾ പ്രമേഹരോഗ സാധ്യതയുള്ളവർ ആയി മാറിയിട്ടുണ്ട്. അതായത് അമിതവണ്ണം മൂലം നമ്മുടെ ശരീരത്തിൽ അമിതവണ്ണത്തിന് സാഹചര്യം ഉണ്ടാക്കുന്ന പ്രി ഡയബറ്റിക് സ്റ്റേജിൽ എത്തിയിട്ടുണ്ട്.

പലപ്പോഴും പ്രമേഹരോഗം അല്പം കൂടി ഒരു ലേബലും അല്ലാതെ ആകുന്ന സിറ്റുവേഷനിൽ ആണ് എല്ലാവരും ഡോക്ടർമാരെ കാണുന്നതും നിൽക്കക്കള്ളിയില്ലാതെ മരുന്നുകൾ തുടങ്ങുകയും ചെയ്യുന്നത്. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക പ്രമേഹരോഗം കണ്ട്രോൾ ചെയ്യുന്ന മൂന്ന് മാർഗങ്ങളിലൊന്ന് മാത്രമാണ് മരുന്നുകൾ. ഏറ്റവും പ്രധാനപ്പെട്ട മാർഗം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണനിയന്ത്രണം തന്നെയാണ്. രണ്ടാമത്തേത് വ്യായാമം. മൂന്നാമത്തെ ഭാഗമാണ് മരുന്നുകൾ. മരുന്നുകൾ നമുക്ക് പലതും ഉണ്ട്. പല ഗുളികകൾ ഉണ്ട്. ഹോമിയോപ്പതി മെഡിസിനുകൾ ഉണ്ട്.

പക്ഷേ മരുന്നുകൾ ഉപയോഗിച്ച് കഴിഞ്ഞാലും നിങ്ങൾക്ക് ഇത്‌ ഭക്ഷണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിക്കുവാൻ സാധിക്കുന്നതെ ഉള്ളൂ. പലപ്പോഴും ഭക്ഷണം നിയന്ത്രിക്കുക എന്ന് പറയുമ്പോൾ എല്ലാവരും ചെയ്യുന്നത് എന്നും ചായ കുടിക്കുമ്പോൾ പഞ്ചസാര ഇടുകയില്ല. എന്നാൽ നന്നായി പായസം കഴിക്കുന്നു. അല്പം പായസം കഴിച്ചാലും അവർ പറയുന്നത് ഇന്ന് മാത്രമല്ലെ എന്ന് വിചാരിക്കുന്നു. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.