ഇത് നിങ്ങൾ അറിഞ്ഞിരിക്കണം കുട്ടികളില്ലാത്തവർ തീർച്ചയായും കുട്ടികളിലെ വാശി വികൃതി അനുസരണക്കേട്

കുട്ടികൾ ഇല്ല എന്ന് പറഞ്ഞ് ഒരുപാട് ദമ്പതികൾ നമുക്ക് ചുറ്റുമുണ്ട്. ദമ്പതികൾ മാത്രമല്ല അവരുടെ വീട്ടുകാരെ കൂടി അലോസരപ്പെടുത്തുന്ന ഒന്നാണ് ഇത്‌. പലരും പല മാനസികസംഘർഷങ്ങളും മനസ്സിൽ ഒതുക്കി ജീവിക്കുന്ന സ്ത്രീകളും പുരുഷന്മാരും ഉണ്ട്. ഈ ഒരു വന്ധ്യത എന്ന് പറയുമ്പോൾ പണ്ടത്തെ കാലത്ത് സ്ത്രീകൾക്കു മാത്രമുള്ളതാണ് എന്നുള്ള ഒരു ധാരണ ഉണ്ടായിരുന്നു. പക്ഷേ അങ്ങനെയല്ല. ഏകദേശം 30 ശതമാനത്തോളം കേസുകൾ സ്ത്രീകളെ മാത്രം ബാധിക്കുന്നതും 30 ശതമാനത്തോളം കേസുകൾ പുരുഷന്മാരെ മാത്രം ബാധിക്കുന്നതുമാണ്.

അതുമാത്രമല്ല ഇത് കോമൺ ആയിട്ട് സ്ത്രീക്കും പുരുഷനും ഉണ്ടാകുന്ന ഒരു പ്രശ്നം ആയത് കൊണ്ടു തന്നെ എന്തുകൊണ്ട് ഇങ്ങനെ വരുന്നു, അതായത് അവരുടെ റിപ്പോർട്ടുകളും എല്ലാം നോർമൽ ആയിരിക്കും. പക്ഷേ അവർക്ക് ബന്ധപ്പെട്ടതിനു ശേഷം കുട്ടികൾ ഉണ്ടാകുന്നില്ല. അപ്പോൾ അങ്ങനെയുള്ള കാരണങ്ങളും ഒരു 20 ശതമാനത്തോളം ഉണ്ട്. പിന്നെ അത് കൂടാതെ തന്നെ ഇത്‌ രണ്ട് തരത്തിൽ ഉണ്ട്. ഒന്ന് പ്രൈമറി, രണ്ടാമത് സെക്കൻഡറി. പ്രൈമറി എന്നുവച്ചാൽ ആദ്യം തന്നെ അതായത് തുടർച്ചയായി കോപ്പർട്ടി തുടങ്ങിയവ ഉപയോഗിക്കാതെ തന്നെ രണ്ടുവർഷത്തോളം ബന്ധപ്പെട്ട് കുട്ടികൾ ഉണ്ടാവാത്ത ഒരു അവസ്ഥയാണ് നമ്മൾ വന്ധ്യതാ എന്ന് പറയുന്നത്.

അപ്പോഴാണ് ഈ ഒരു അവസ്ഥയിൽ കുട്ടികൾതന്നെ ഒന്നും ഇല്ലാത്തത്. ഇതിനെ നമ്മൾ പ്രൈമറി ഇൻഫെർട്ടിലിറ്റി എന്ന് പറയുന്നു. അതെല്ല ഒരു കുട്ടി ആയതിനു ശേഷം പിന്നെ കുട്ടികൾ ആവുന്നില്ല എത്ര ശ്രമിച്ചിട്ടും. അങ്ങനെയുള്ള അവസ്ഥയാണ് നമ്മൾ സെക്കൻഡറി ഫെർലിറ്റി എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.