സൗന്ദര്യം ഇനി നിങ്ങൾക്ക് പിന്നാലെ വരും ഇതൊന്ന് കുടിച്ചു നോക്കൂ നല്ല നിറം വയ്ക്കും രക്തം ഉണ്ടാകും

തന്നെ സ്വന്തം മക്കളെപ്പോലെ നട്ടുവളർത്തിയ അപ്പച്ചന്റെ പറമ്പിൽ നിന്ന് പറിച്ചെടുത്ത മൂന്ന് കൈതച്ചക്ക വെച്ച് ഒരു കിടിലൻ വൈൻ രണ്ട് ദിവസം കൊണ്ട് ഉണ്ടാക്കാം. വൈൻ അടിച്ച് ഫിറ്റ് ആവണ്ടെ. അപ്പോൾ പിന്നെ എന്താ പരിപാടി തുടങ്ങാം. വെട്ടിയാൽ വെട്ട് കൊള്ളുന്ന പിച്ചാത്തി എടുത്തു കൈതച്ചക്കയുടെ തലയും വാലും ആദ്യം തന്നെ മുറിച്ച് മാറ്റുക. സുന്ദരൻമാരെ പോലെ 3 കൈതച്ചക്ക കിടക്കുന്ന കിടപ്പ് കണ്ടോ. ഇങ്ങനെ കിടന്നാൽ പോര. നമുക്ക് പരിപാടി തുടങ്ങണം. ഇനി ഒരു ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. കഷണങ്ങളാക്കി മുറിച്ച് എടുക്കുമ്പോൾ അത്രയും ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.

അരിഞ്ഞുവെച്ച കൈതച്ചക്ക ഒരു പാത്രത്തിലേക്ക് മാറ്റിയതിനുശേഷം അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രമെടുത്ത് അതിലേക്ക് രണ്ട് ലിറ്റർ വെള്ളം ഒഴിച്ചു കൊടുക്കുക. ഇനി പറയുന്ന അളവുകൾ ഒന്നും തെറ്റരുത്. അളവുകൾ ശരിയാണെങ്കിൽ നമ്മൾ ഉണ്ടാക്കുന്നത് കറക്റ്റ് ആയിരിക്കും. ഇനി രണ്ട് ലിറ്റർ വെള്ളം അതിനെ കൂടെത്തന്നെ 20 ഏലക്കയും ചേർക്കുന്നുണ്ട്. കൂടെ തന്നെ ഒരു 15 ഗ്രാം ചേർക്കുന്നുണ്ട്. ഇനി വൈൻ അടിച്ചു നക്ഷത്രമെണ്ണി നക്ഷത്ര രീതിയിലുള്ള തക്കോലം ചേർക്കുന്നുണ്ട്. നമ്മുടെ വീട്ടിൽ വളരുന്നത് ആയിട്ടുള്ള കറുകപ്പട്ട ആണ് ചേർക്കുന്നത്.

ഇനി വെള്ളത്തിൽ തിളപ്പിച്ച് എടുക്കണം. ഒരുപാട് ചിന്തിക്കേണ്ട ആവശ്യമില്ല. ഈ കാണുന്നരീതിയിൽ അതു ഉറപ്പിക്കുക. ആ സമയത്ത് കല്യാണത്തിന് ഒരുങ്ങിനിൽക്കുന്ന മണവാളനെ പോലെ ചൂട് വെള്ളത്തിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള കൈതച്ചക്ക മുഴുവനായി ഇട്ടു കൊടുക്കുക. ഇനി ഒരു തടി ഉപയോഗിച്ച് നല്ലപോലെ ഇളക്കി കൊടുക്കുക. തടി തവി നല്ലപോലെ ഉണങ്ങിയth ആയിരിക്കണം. വെള്ളത്തിലേക്ക് ഇട്ട ശേഷം മാത്രമേ നനയാൻ പാടുള്ളൂ. ഇനി ഒരു മൂടി വെച്ച് അടച്ച് 25 മിനിറ്റ് പോലെ നല്ല തിളപ്പിച്ചെടുക്കുക. നമ്മൾ അടച്ചു വെച്ചിട്ടുള്ളth നല്ലപോലെ വന്നിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണുക.