ശരീരം നിറം വെക്കാനും ശരീരത്തിൽ രക്തത്തിന്റെ അളവ് കുറഞ്ഞവർക്കും ഇനി ഇത്‌ മതി

വെറും 3 ദിവസം കൊണ്ട് ആർക്കും തയ്യാറാക്കി എടുക്കാവുന്ന കിടിലൻ മുന്തിരി വൈൻ ആണ് പറയുന്നത്. ഈ വീഡിയോ നിങ്ങൾ മുഴുവൻ കണ്ടു കഴിയുമ്പോഴേക്കും ഉറപ്പായിട്ടും നിങ്ങൾ മുന്തിരിങ്ങ വാങ്ങിക്കും. കാരണം അത്രക്കും എളുപ്പത്തിലാണ് നമ്മൾ തയ്യാറാക്കി വെക്കുന്നത്. 21 ദിവസം കൊണ്ട് തയ്യാറാക്കി എടുക്കുന്ന മുന്തിരി വൈൻ അതിൻറെ അതേ വിധത്തിൽ തന്നെയാണ് നമ്മൾ ഈ മൂന്നു ദിവസം കൊണ്ട് തയ്യാറാക്കി എടുക്കുന്നത്. അപ്പോൾ തയ്യാറാക്കി എടുക്കുവാൻ നമ്മളെവിടെ ഒരു കിലോ മുന്തിരി വാങ്ങിയിട്ടുണ്ട്. മുന്തിരി എടുത്തുപറയുന്നത് ചെറിയ മുന്തിരിയാണ്. അതുപോലെ തന്നെ കുരു ഉള്ള മുന്തിരിങ്ങായാണ് എടുത്തിരിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ കുരു ഇല്ലാത്ത മുന്തിരിങ്ങയും വാങ്ങാവുന്നതാണ്.

ഞാനിവിടെ എടുത്തതിന്റെ കാരണം നല്ല നിറം കിട്ടാൻ വേണ്ടിയിട്ടാണ്. ഇത് നല്ലതുപോലെ കഴുകി എടുക്കുക. കുറച്ച് നേരം വെച്ചതിനു ശേഷമാണ് കഴുകി എടുക്കുന്നത്. ആദ്യം തന്നെ ഒഴിച്ചുകൊടുക്കുന്നത് ഇളം ചൂടുവെള്ളം ആണ്. നല്ലത് പോലെ നമ്മൾ ഇത് കഴുകിയെടുക്കണം. കാരണം ഇതിൽ ഒരുപാട് കീടനാശിനി അടിച്ചിട്ടുണ്ട്. അപ്പോൾ ആദ്യം ചൂടുവെള്ളത്തിൽ അല്പം ഉപ്പിട്ട് അതിനുശേഷം നന്നായി കഴുകിയെടുക്കുക. അഥവാ തന്നെ അവസാനം ആയിട്ടും കുറച്ചു ചൂടുവെള്ളം ഒഴിച്ച് നല്ലതുപോലെ കഴുകിയെടുക്കുക. കഴുകിയെടുത്ത് അതിനുശേഷം നമുക്ക് ഈ മുന്തിരിയുടെ വെള്ളം തോരാൻ ആയിട്ട് ഒരു തോര പാത്രത്തിലേക്ക് മാറ്റി വെക്കാം.

ഇതിലെ വെള്ളം നല്ലപോലെ ഡ്രൈ ആയി പോകേണ്ട ആവശ്യമൊന്നും ഇല്ല. ചെറുതായി ഒന്ന് ഡ്രൈ ആയാൽ മാത്രം മതി. നമുക്ക് മുന്തിരി വൈൻ തയ്യാറാക്കാനായി തുടങ്ങാം. ഇതിനായി ഇവിടെ അത്യാവശ്യം ആയിട്ടുള്ള ഒരു വലുപ്പമുള്ള ഒരു പാൻ ആണ് എടുത്തിരിക്കുന്നത്. ഈ പാത്രം ഒന്ന് കഴുകി, ഒന്ന് ഡ്രൈ ആയി ഇരിക്കുന്ന ഈ മുന്തിരി മുഴുവൻ ആയിട്ടും ഇട്ട് കൊടുക്കുക. ഇനി ഇതിലേക്ക് നമ്മൾ ചേർത്ത് കൊടുക്കുന്നത് പഞ്ചസാരയാണ്. 800 ഗ്രാം പഞ്ചസാരയാണ് ചേർത്ത് കൊടുക്കുന്നത്. 800 മുതൽ ഒരു കിലോ പഞ്ചസാര ചേർത്ത് കൊടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.