തൈറോയ്ഡ് രോഗം മാറാൻ ഇതാ ഒരു കിടിലൻ മരുന്ന് ഹൈപ്പോതൈറോയ്ഡിസം ഹൈപ്പർതൈറോയ്ഡിസം

ഇന്ന് നിരവധി ആളുകളുടെ ഒരു വലിയ പ്രശ്നമാണ് തൈറോയ്ഡ് എന്ന് പറയുന്നത്. നമുക്കറിയാം തൈറോയ്ഡ് രണ്ടു തരത്തിലുണ്ട്. ഹൈപ്പോതൈറോയ്ഡ് അതുപോലെതന്നെ ഹൈപ്പർതൈറോയ്ഡ്. ഹൈപ്പോതൈറോയ്ഡ് എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോൺ കുറഞ്ഞു വരുന്ന അവസ്ഥയാണ്. കൂടുതലും ആളുകളിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഹൈപ്പോതൈറോയ്ഡിസം. എന്നാൽ ഹൈപ്പർതൈറോയ്ഡിസം എന്ന് പറയുന്നത് തൈറോയ്ഡ് ഹോർമോൺ കൂടി വരുന്ന അവസ്ഥയാണ്. ഇതിന് രണ്ടിനും ചെയ്യാൻ പറ്റുന്ന വളരെ ഇഫക്ടീവ് ആയിട്ടുള്ള ഒന്നു, രണ്ട് ടിപ്പുകൾ ആണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളോട് പറയാൻ പോകുന്നത്.

നമുക്ക് ഒന്നാമത്തെ ടിപ്പ് നോക്കാം. അതിനു ആദ്യമായി ആവശ്യമുള്ളത് പച്ചമല്ലി ആണ്. നമ്മൾ എടുത്തിട്ടുള്ളത് പച്ചമല്ലിയാണ്. അത് എടുക്കുക. ഇതിൻറെ അളവ് പറഞ്ഞുതരാം. അടുത്തത് എടുത്തിരിക്കുന്നത് അയമോദകം ആണ്. ഐമോദകം എല്ലാ കടകളിലും നമുക്ക് ലഭ്യമാണ്. അടുത്തതായി നമുക്ക് വേണ്ടത് കരിംജീരകം ആണ്. അത് നമ്മൾ എടുക്കുക. അതിനുശേഷം നമുക്ക് വേണ്ടത് മഞ്ഞൾപൊടി ആണ് നമ്മൾ എടുത്തിട്ടുള്ളത്. ചെറിയ ഉള്ളി ആണ് അടുത്തത് എടുത്തത്. ചെറിയ ഉള്ളിക്ക് പകരം സവാള ഉപയോഗിക്കാമോ എന്ന് ചോദിക്കരുത്. ഉപയോഗിക്കരുത്. ചെറിയ ഉള്ളി തന്നെയാണ് നമുക്ക് ആവശ്യമുള്ളത്. അത് നമ്മൾ ഇവിടെ എടുത്തിട്ടുണ്ട്. നമ്മൾ എടുതിയിരിക്കുന്ന കാര്യങ്ങൾ നമുക്കൊന്ന് പൊടിച്ചെടുക്കണം.

ചെറിയഉള്ളി അരച്ചെടുക്കണം. അരച്ച് എടുക്കാൻ പോവുകയാണ്. ഇനി ഇതിന്റെ അളവുകൾ നിങ്ങൾ കറക്റ്റ് ആയി ഒന്ന് ശ്രദ്ധിക്കണം. അതിനായി ആവശ്യമായിട്ടുള്ളത് ചെറിയ ഉള്ളി 150 ഗ്രാം ആണ്. നിങ്ങൾ എടുക്കുന്ന സമയത്ത് 150 ഗ്രാം ചെറിയ ഉള്ളി തന്നെ എടുക്കണം. ഇനി ചെറിയ ഉള്ളിയിലേക്ക് പൊടിച്ചു വെച്ചിട്ടുള്ള മല്ലി ഒരു ടേബിൾ സ്പൂൺ, കരിഞ്ചീരകം ഒരു ടേബിൾ സ്പൂൺ, അയമോദകം ഒരു ടേബിൾ സ്പൂൺ, അതുപോലെതന്നെ മഞ്ഞൾപൊടി ഒരു ടേബിൾ സ്പൂൺ ചേർത്ത് കൊടുക്കുക. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.