ഒരൊറ്റ ഉപയോഗത്തിൽ തന്നെ മുഖം വെട്ടിത്തിളങ്ങാൻ ഒരു കിടിലൻ സംഭവം ഇനി എല്ലാവരും നിങ്ങളെ ഒന്നു നോക്കും

ആദ്യത്തെ പുരട്ടലിൽ തന്നെ നല്ലൊരു റിസൾട്ട് തരുന്ന ഒരു ഫേസ്പാക്ക് ആണ് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾ അതുപോലെതന്നെ വൈറ്റ് ഹെഡ്സ് മാറ്റി മുഖത്തിന് നല്ല നിറം വയ്ക്കുവാൻ ആയിട്ട് ഉള്ള ഒരു ഫേസ്പാക്ക് ആണ്. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് അശ്വഗന്ധചൂർണ്ണം ആണ്. ആയുർവേദത്തിൽ നിത്യജീവനൻ നില നിർത്തുവാൻ ഉപയോഗിക്കുന്ന ഒരു സാധനമാണ് അശ്വഗന്ധചൂർണ്ണം. അല്ലെങ്കിൽ അമുക്കുരം പൗഡർ. എല്ലാ അങ്ങാടികടകളിലും നിന്ന് വാങ്ങിക്കുവാൻ ലഭിക്കും. വളരെ കുറവാണ് വില. ഒരു ടീസ്പൂൺ അശ്വഗന്ധചൂർണം എടുക്കുക.

ഇനി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കാൻ പോകുന്നത് കാൽ ടീസ്പൂൺ ചുക്കുപൊടി ആണ്. ഒരു ടീസ്പൂൺ അശ്വഗന്ധ ചൂർണ്ണം, കാൽടീസ്പൂൺ എന്ന രീതിയിലാണ് നമ്മൾ ചേർത്ത് കൊടുക്കുന്നത്. ചുക്കുപൊടി ചേർത്ത് ന് ശേഷം നമ്മൾ ഇതിലേക്ക് പച്ചവെള്ളം ആണ് ചേർത്തു കൊടുക്കുന്നത്. ഒരു ടേബിൾസ്പൂൺ പച്ചവെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ഒരുപാടൊന്നും അഴഞ്ഞു പോകുവാൻ പാടുകയില്ല. പേസ്റ്റ് രൂപത്തിൽ ആയിരിക്കണം നമ്മൾ മിക്സ് ചെയ്ത് എടുക്കേണ്ടത്. അതിനുശേഷം നമ്മൾ ഇത് പതിനഞ്ച് മിനിറ്റ് ഫ്രിഡ്ജിൽ വെച്ച് തണുപ്പിച്ച് എടുക്കുക.

ഇനി ഇതിലേക്ക് രണ്ടുചേരുവ കൂടി നമ്മൾ ചേർത്തു കൊടുക്കുന്നുണ്ട്. അതിൽ ആദ്യത്തേതാണ് ചെറുനാരങ്ങ ആണ്. ചെറുനാരങ്ങ അരമുറി മാത്രം ചേർത്ത് കൊടുത്താൽ മതി. അരമുറി നാരങ്ങ നീര് മാത്രം മതി. നാരങ്ങ അലർജി ആയിട്ടുള്ള ആളുകൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് രാഗിയാണ്. കൊച്ചുകുട്ടികൾക്ക് കുറുക്കി കൊടുക്കുന്ന ഒന്നാണ് രാഗി. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവൻ കാണുക.