ഇത്‌ നാളെ ഉപകാരപ്പെടും എത്ര കടുത്ത പല്ലുവേദന മാറാൻ വെറും 3 മിനിറ്റ് മാത്രം മതി

ജീവിതത്തിൽ ഒരിക്കലെങ്കിലും തലവേദന വരാത്തവർ ആയി ആരും തന്നെ ഉണ്ടാവുകയില്ല. എന്നാൽ ഇനി പല്ലുവേദന വരുന്ന സമയത്ത് പെട്ടെന്ന് നമുക്ക് ചെയ്യാൻ പറ്റുന്ന ഈസി ആയിട്ടുള്ള നാല് ടിപ്പുകൾ ആണ് പറയാൻ പോകുന്നത്. പ്രവാസി സുഹൃത്തുക്കൾക്ക് വേണ്ടിയിട്ടും ഈ വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. നമുക്കിവിടെ ആവശ്യമായിട്ടുള്ളത് പറമ്പിലൊക്കെ കണ്ടുവരുന്ന ഒരു സംഭവമാണ് മുക്കുത്തി. ഒരുപാട് ഔഷധഗുണങ്ങളുള്ള ഒന്നാണ് മൂക്കുത്തി എന്ന് പറയുന്നത്. മുകുറ്റി അല്ല മൂക്കുത്തിയാണ്. ഇവ രണ്ടും രണ്ടാണ്. നമുക്ക് ഇവിടെ ആവശ്യമായിട്ടുള്ളത് മുക്കുത്തിയാണ്.

ഇനി ഈ മുക്കുത്തി വെച്ച് എങ്ങനെയാണ് പല്ലുവേദന മാറ്റുന്നത് എന്ന് കൂടി പറയാം. ഇവിടെ മൂന്ന്, നാല് തണ്ട് മൂക്കുത്തി എടുത്തിട്ടുണ്ട്. ഇതിൽ നിന്ന് നമുക്ക് ആവശ്യമായിട്ടുള്ളത് ഇതിൻറെ പൂവാണ് വേണ്ടത്. നമുക്ക് ഒരു അഞ്ച് പൂവാണ് പല്ലുവേദനയ്ക്ക് ആയി ഉപയോഗിക്കുന്നത്. അപ്പോൾ ഈ പൂവ് മാത്രമായി അടർത്തിയെടുക്കുക. അതിനുശേഷം നമുക്ക് ഇനി വേണ്ടത് 5 പൂവിന് 9 കുരുമുളക് എന്ന കണക്കുപ്രകാരം എടുക്കുക.

ഇനി ഇതിനെ നമുക്ക് നല്ലതുപോലെ ഇടിച്ച് ചതച്ചു എടുക്കേണ്ടതുണ്ട്. അപ്പോൾ ഇവിടെ നല്ലപോലെ ചതച്ചു എടുക്കുക. വെള്ളം ചേർക്കാതെ വേണം ഇത്‌ അരച്ചെടുക്കുവാൻ. പല്ലുവേദന വരുന്ന സമയത്ത് ഇങ്ങനെ ചതച്ച് എടുത്ത് നമ്മുടെ പല്ലിൻറെ വേദനയുള്ള സൈഡിൽ വച്ച് കൊടുക്കുക. പെട്ടെന്ന് തന്നെ ഇത്‌ നമുക്ക് മാറി കിട്ടുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ അറിയുവാൻ വീഡിയോ മുഴുവനായി കാണുക.