മദ്യപാനി ഇത് കണ്ടാൽ മദ്യം തൊടില്ല മദ്യപാനം നിർത്താൻ സിമ്പിൾ ട്രിക്ക്

ആധുനിക പഠനങ്ങൾ കാണിക്കുന്നത് മദ്യം കഴിക്കുന്നവരുടെ കരൾ ചുരുങ്ങുന്നത് മൂലം ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു എന്നതാണ്. കണക്കുകൾ പ്രകാരം ഇന്ത്യയിൽ മദ്യത്തിന്റെ ബിസിനസ് നാല് ട്രില്യൺ രൂപയിലേക്ക് എത്തി. ഇത്തരം വളർച്ചയാണ് ഓരോ വർഷവും പ്രതീക്ഷിക്കുന്നത്. പണ്ട് കള്ള്, വാറ്റുചാരായവും ആയിരുന്നു മലയാളികളെ സംബന്ധിച്ചിടത്തോളം മദ്യം. ഇന്ന് വൈനും വോഡ്കയും ബിയറും വിദേശമദ്യവും ഇറക്കുമതി ചെയ്യുന്ന മദ്യവും ഒക്കെ മലയാളികളുടെ നിത്യജീവിതത്തിന് ആഘോഷങ്ങളുടെ ഒക്കെ ഒരു പ്രധാന ഘടകമാണ്. മദ്യപാനശീലം സ്ത്രീകളുടെ ഇടയിലും കൂടിവരുന്നുണ്ട്.

ഒപ്പംതന്നെ കരൾ രോഗങ്ങളും മദ്യം മൂലമുണ്ടാകുന്ന മാനസിക രോഗങ്ങളും ക്യാൻസറും ഒക്കെ കൂടി വരുന്നു. മദ്യത്തിൻറെ ഉൽപാദന രീതി അതിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്നും എങ്ങനെയാണ് ബാധിക്കുന്നത് എന്നും മദ്യം ഉപയോഗിക്കുന്ന എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. എങ്കിൽ മാത്രമേ അതുമൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുകയുള്ളൂ. ഇഞ്ചക്ഷനും മുൻപ് തോക്ക് അനു വിമുക്തമാക്കാൻ മരുന്നുകളുടെ കാര്യത്തിൽ സോൾവ് സെൻറ് ആയും മോഡേൺ മെഡിസിൻ ആയുർവേദവും ഹോമിയോയും തുടങ്ങി.

മിക്ക വൈദ്യശാസ്ത്ര ശാഖകളിലെ മരുന്നുകളുടെയും ഭാഗമാണ് മദ്യത്തിലെ ആക്ടീവ് ആയ മീതെയിൽ. പിന്നെ എന്തുകൊണ്ടാണ് മദ്യം വിഷമാണ് എന്ന് പറയുന്നത്. പലർക്കും ഭക്ഷണത്തിന്റെ ഭാഗമാണ് മദ്യം. ആൾക്കഹോൾ ഇന്ധനമായി ഉപയോഗിച്ച് കാറും മറ്റ് വാഹനങ്ങളും ഓടിക്കാം. മനുഷ്യശരീരത്തിലും ആൾക്കഹോൾ ഇന്ന് ഊർജ ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.