മൂക്കിൽ നിന്നും രക്തം വന്നാൽ ഉടൻ എന്ത് ചെയ്യണം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്

ഇന്നത്തെ വീഡിയോയിൽ പറയുവാൻ പോകുന്നത് മൂക്കിലെ രക്തസ്രാവത്തിനെ കുറിച്ചിട്ടാണ്. തലച്ചോറിലേക്കുള്ള പ്രധാന രക്തധമനികൾ ആണ് മൂക്കിലേക്ക് ഉള്ള പല ശാഖകൾ വഴി മൂക്ക് രക്തയോട്ടം നിയന്ത്രിക്കുന്നതും അതുകൊണ്ടു തന്നെ മൂക്കിൽ നിന്നുള്ള രക്തസ്രാവം വളരെ അപകടകരമായി ആകാനുള്ള ചാൻസ് കൂടുതലാണ്. രക്തസ്രാവത്തിന് കാരണങ്ങളെന്തൊക്കെയാണ് എന്ന് നമുക്ക് നോക്കാം. ഇതിന് മെയിൻ ആയിട്ട് മൂന്നായി തരാം തിരിക്കാം. ഒന്ന് മൂക്കിനു സംബന്ധമായി വരുന്ന കാരണങ്ങൾ. രണ്ടാമതായി ശരീരത്തിനെ മൊത്തത്തിൽ ബാധിക്കുന്നത്.

ആരെങ്കിലും എന്തെങ്കിലും ഉണ്ടെങ്കിൽ മൂന്നാമതായി പ്രത്യേകിച്ച് കാരണം ഒന്നും ഉണ്ടാകാതെ ഉണ്ടാകുന്ന കാരണങ്ങൾ. ഇനി ആദ്യത്തെ കാരണമായ മൂക്കിനെ സംബന്ധിച്ചുള്ള കാരണങ്ങൾകൊണ്ട് എന്തുകൊണ്ട് ഉണ്ടാകുന്നു എന്ന് നമുക്ക് ചർച്ച ചെയ്യാം. ഇതിൽ മെയിൻ ആയിട്ട് വരുന്നത് മൂക്കിനെ സംബന്ധിക്കുന്ന എന്തെങ്കിലും അപകടങ്ങൾ അതായത് ചെറിയ തട്ടലും മുട്ടലും ഒക്കെ ആണ് ഇതിന് കാരണം. രണ്ടാമത് കുട്ടികളിൽ മൂക്കിനുള്ളിൽ പെട്ടുപോകുന്ന എന്തെങ്കിലും സാധനങ്ങൾ അതിൻറെ ഉള്ളിൽ ബ്ലീഡിങ് ആകാനുള്ള സാധ്യതകളുണ്ട്.

പിന്നെ മൂക്കിനെ സംബന്ധിക്കുന്ന എന്തെങ്കിലും അണുബാധ അല്ലെങ്കിൽ ഇൻഫെക്ഷനുകൾ ഇതെല്ലാം ഉണ്ടാകാനുള്ള കാരണങ്ങൾ ആണ് മൂക്കിനുള്ളിൽ ഉണ്ടാകുന്ന മുഴകൾ, ക്യാൻസർ തുടങ്ങിയവ മൂക്കിൻറെ പാലത്തിൻറെ വളവ് ഇതെല്ലാം മൂക്കിൽ നിന്നുള്ള രക്ത സ്രാവത്തിന് ഒരു കാരണമാണ്. രണ്ടാമതായി ബാധിക്കുന്ന എന്തെങ്കിലും രോഗങ്ങൾ അതായത് കരൾ സംബന്ധമായ രോഗം, കിഡ്നി സംബന്ധമായ രോഗങ്ങൾ, ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാവുകയും ആണെങ്കിൽ അമിതമായ രക്തസ്രാവം ഉണ്ടാകും. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനും കാണുക.