എന്താണ് ബ്രെയിൻ ട്യൂമർ ബ്രെയിൻ ട്യൂമറിന് മറ്റുള്ളവരിൽ കാണുന്ന രോഗലക്ഷണങ്ങൾ

വളരെ സീരിയസ് ആയ ഒരു പ്രധാനപ്പെട്ട ഒരു അസുഖമാണ് ബ്രെയിൻ ട്യൂമർ എന്ന് പറയുന്നത്. അതായത് മസ്തിഷ്കത്തിൽ കാണുന്ന മുഴകൾ ട്യൂമറുകൾ പ്രധാനമായും രണ്ടുതരത്തിലുണ്ട്. ഒന്ന് കാൻസറും, രണ്ട് ക്യാൻസർ അല്ലാത്തത്. രണ്ടു തരത്തിലുള്ള മുഴകളും നമ്മൾ മുഖത്തും തലയോട്ടിയിലും ആയിട്ട് കാണാറുണ്ട്. ഏത്‌ എയ്‌ജ് ഗ്രൂപ്പിലും അതായത് ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ ഏത്‌ ഗ്രൂപ്പിലും കാണാവുന്ന ഒരു അസുഖമാണ്. ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണമാണ് കാണുന്നത്. തലവേദനയാണ് അത്. ഇങ്ങനെയുള്ള തലവേദന തലവേദനയാണ്.

അതായത് ദിനംപ്രതി കൂടി വരുന്ന തലവേദന. അതിൻറെ തീവ്രതയും സമയവും കൂടി കൂടി വരികയും രാവിലെ ശര്ധിയോടെ കൂടിയിട്ടുള്ള തലവേദനയും ആണെങ്കിൽ അത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഇതോടുകൂടി കാണുന്ന മറ്റുള്ള രോഗലക്ഷണങ്ങളാണ് അപസ്മാരം, തലചുറ്റൽ, ഓർമ്മക്കുറവ് അതുപോലെ തന്നെ കൈകാലുകളിൽ സംഭവിക്കുന്ന ലക്ഷണങ്ങൾ, കാഴ്ചക്കുറവ്, കേൾവിക്കുറവ്, അങ്ങനെയുള്ള ഒരുപാട് രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ടവ കാണാറുണ്ട്. ഏത് ഭാഗത്താണ് പ്രത്യക്ഷപ്പെടുന്നത് എന്ന് ആസ്പദമാക്കിയാണ് ഈ രോഗലക്ഷണങ്ങൾ കാണുന്നത്.

ബ്രെയിൻ നമ്മൾ കാണുന്നത് പോലെ, നമുക്ക് അറിയാവുന്നത് പോലെ രണ്ട് ബ്രെയിൻ ഉണ്ട്. ഇടത് ബ്രെയിൻ. വല്ലത് ബ്രെയിൻ. ഇതിനെ പല ഭാഗങ്ങളായി ബ്രെയിൻ വിഭജിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഭാഗത്തിനും ഓരോ പ്രത്യേക തര ഫംഗ്ഷനുകൾ ഉണ്ട്. ഈ ഫംഗ്ഷൻ പോലെയാണ് ആ ഭാഗത്ത് വരുന്ന ട്യൂമർ ബാധിക്കുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണമെന്നുണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.