അഞ്ച് കാര്യങ്ങൾ ഇതാണ് കൈതരിപ്പ് ഉപ്പൂറ്റി വേദന വീട്ടിൽ വച്ച് തന്നെ പരിഹരിക്കാം

നമ്മൾ ഒരു വിരുന്നിനു ഒരു വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അവിടെ വയസ്സായ ആളുകൾ ഉണ്ടെങ്കിൽ നമ്മൾ അവരോട് സ്വാഭാവികമായി ചോദിക്കുന്ന ഒന്നാണ് എന്തായി കയ്യിലെ കഴപ്പും വേദനയും ഒക്കെ മാറിയോ എന്നൊക്കെ ചോദിക്കാറുണ്ട്. അതുപോലെ തന്നെ നമ്മൾ വീഡിയോകളിൽ കാണുമ്പോൾ അതിൽ വാർദ്ധക്യത്തെ സൂചിപ്പിക്കുന്ന സംഭവമാണ് കൈയിലെ തരിപ്പ്, വേദന ഒക്കെ. എന്നാൽ ഇന്നത്തെ 25 വയസ്സ് കഴിയുമ്പോഴേക്കും ഈ ഒരു കഴപ്പ് വേദന കയ്യിൽ കാണുന്നതാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ വരുന്നത്? അതിനുള്ള പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ്? ഇന്ന് നമുക്ക് ലൈഫ് സ്റ്റൈൽ കൊണ്ട് നമുക്ക് മാറ്റാവുന്നതാണ്.

ഇതിന് ഒരു ഓപ്പറേഷൻ കൊണ്ട് മാറ്റാൻ പറ്റുമോ? ഈ വിഷയങ്ങളൊക്കെ സംസാരിക്കാനാണ് ഇന്നത്തെ വീഡിയോ ചെയ്യുന്നത്. ഇത്തരത്തിൽ കയ്യിൽ കഴപ്പും തരിപ്പും വേദനയും ഒക്കെ ഉണ്ടാകുന്ന ന്യൂറോപ്പതി റോഡുകളെക്കുറിച്ച് ആണ് ഇന്ന് സംസാരിക്കാൻ പോകുന്നത്. നമ്മുടെ ശരീരത്തിലെ നാഡികൾ വഴിയാണ് നമുക്ക് ബ്രെയിനിൽ നിന്ന് അതായത് തലച്ചോറിൽ നിന്നും നാഡിയിൽ നിന്നും മറ്റ് ശരീരത്തിലെ ഭാഗങ്ങളിലേക്കുള്ള മെസ്സേജുകൾ പോകുന്നത്. ഈ ഒരു നാഡിയിൽ എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ് ഇത്തരത്തിലുള്ള കഴപ്പ്, വേദന, തരിപ്പ് ഒക്കെ ഫീൽ ചെയ്യുന്നത്.

ചില ആളുകൾ ആശുപത്രിയിലേക്ക് വന്നിട്ട് പറയാറുണ്ട് ഡോക്ടറെ കൈയ്യ്ടെ ഭാഗത്തായി വളരെയധികം വേദന തോന്നുന്നു എന്നൊക്കെ പറയാറുണ്ട്. കൂടുതലായിട്ട് ഫോൺ ഉപയോഗിക്കുമ്പോഴാണ് ഇത്തരത്തിൽ കഴപ്പ്, വേദന നമുക്ക് തോന്നുന്നത് എന്ന് പറയാറുണ്ട്. അതുപോലെ തന്നെ ഈ ഒരു പ്രശ്നം കാണാറുള്ളത് കീബോർഡുകൾ അധികം ഉപയോഗിക്കുന്നവർ, മ്യൂസിക്കൽ ഇൻസ്‌ട്രുമെന്റ് ഉപയോഗിക്കുന്നവർ ഇവർക്കൊക്കെ ആണ് ഒരു പ്രശ്നം കണ്ടുവരുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.