കഴുത്ത് വേദനയ്ക്ക് ചില പരിഹാര മാർഗങ്ങൾ കഴുത്ത് വേദന പുറം വേദന മാറാൻ ഇത് ചെയ്താൽ മതി

നല്ല സ്പീഡ് ഉള്ള ഒരു ബസ്സിൽ യാത്ര ചെയ്യുകയായിരുന്നു. അപ്പോഴാണ് ഡ്രൈവർ പെട്ടെന്ന് സഡൻ ബ്രേക്ക്‌ ഇട്ടത്. ഞാൻ നന്നായി പിടിച്ചുനിന്നു. പക്ഷെ ശരീരം നന്നായി ആടിയുലഞ്ഞു. അതിനുശേഷമാണ് എനിക്ക് കഴുത്ത് വേദനയും തലവേദനയും കയ്യിൽ ഒക്കെ ആയി വേദന തോന്നുന്നത്. സ്കൂട്ടർ ഒരു ഗട്ടറിൽ വീണു. അതിനുശേഷം എനിക്ക് നല്ല പുറംവേദനയും കഴുത്തിലെ ഭാഗത്ത് വേദനയും എന്തെങ്കിലും പിടിക്കുമ്പോൾ തരിപ്പ് ഒക്കെ അനുഭവപ്പെടും.

കുഞ്ഞിനെ എടുക്കുവാൻ നല്ലതുപോലെ ബുദ്ധിമുട്ടുന്നുണ്ട്. കുഞ്ഞ്നെ ജോലി ചെയ്യുമ്പോൾ എടുക്കുവാൻ പ്രയാസം അനുഭവപ്പെടുന്നു, കയ്യിൽ നല്ല ബലത്തിൽ എന്തെങ്കിലും സാധനം എടുത്ത് പോകുവാൻ ബുദ്ധിമുട്ടാണ്, കൈ ഒക്കെ തരിപ്പ് അനുഭവപ്പെടുന്നു, കയ്യിൽ ചെറിയ ഒരു പിൻ എടുത്ത് കുത്തുന്ന പോലെയുള്ള ഒരു ഫീലിംഗ്സ് ഉണ്ടാകുന്നു, കൈയ്യിൽ എന്തെങ്കിലും പിടിച്ച് തുണി പിടിക്കാനുള്ള ബുദ്ധിമുട്ടുണ്ടാകുന്നു അതുപോലെ തന്നെ പണ്ട് കട്ടിലെടുത്ത് പൊക്കിയിരുന്നു.

അതിനുശേഷം കയ്യൊക്കെ മിന്നുന്ന ഒരു വേദന അനുഭവപ്പെടുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങളുള്ള ഉണ്ടാകും. ഈ അസുഖത്തെക്കുറിച്ച് ആണ് സംസാരിക്കാൻ പോകുന്നത്. കഴുത്തിന് ഇങ്ങിനെ ഉണ്ടാകുന്ന അസുഖങ്ങളെ കുറിച്ചിട്ട് ആണ് പറയാൻ പോകുന്നത്. ആരോഗ്യപരമായ പ്രശ്നങ്ങൾ കാരണം നമ്മുടെ ഫംഗ്ഷണൽ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്ന് നമുക്ക് നോക്കാം. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.