ഫൈബ്രോയ്ഡ് ഒരു ദിവസംകൊണ്ട് വേദന ഇല്ലാതെ കുറഞ്ഞ ചിലവിൽ ഭേദപ്പെടുത്താം

ഫൈബ്രോയ്ഡ് എംപ്ലോയിസ്ശേഷൻ ആണ് നമ്മുടെ ഇന്നത്തെ ടോപ്പിക്ക്. ഇത് ജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ടോപ്പിക്ക് ആയതുകൊണ്ട് അവർക്ക് ഇത് വ്യക്തത വരുത്താൻ വേണ്ടിയിട്ടാണ് ഈ വീഡിയോ ചെയ്യുന്നത്. എംപ്ലോയിസേഷൻ എന്ന് പറഞ്ഞാൽ നമ്മുടെ ഗർഭാശയ ഭിത്തികളിൽ ഉള്ള മുഴകളാണ് ഫൈബ്രോയ്ഡുകൾ എന്ന് പറയുന്നത്. അത് ക്യാൻസർ അല്ല. അപ്പോൾ അത്തരം മുഴകളുള്ള രോഗികൾക്ക് സർജറി കൂടാതെ ഉള്ള ചികിത്സയാണ് ഫൈബ്രോയ്ഡ് എംപ്ലോസൈശേഷൻ എന്ന് പറയുന്നത്.

സാധാരണ ഒരു രോഗിക്ക് ഗർഭാശയമുഴകൾ ഉണ്ടാകുമ്പോൾ അവർക്ക് കൂടുതൽ ആയിട്ടുള്ള ബ്ലീഡിങ് അതുപോലെതന്നെ മെൻസസ്ന് വയറുവേദന അതുപോലെതന്നെ ഫൈബ്രോയ്ഡ് വലുതായിട്ടും മൂത്രതടസ്സം അതുപോലെ മലബന്ധം ഇങ്ങനെയുള്ള പ്രയാസങ്ങളാണ് ഫൈബ്രോയ്ഡ് കാരണം സ്ത്രീകൾക്ക് ഉണ്ടാകുന്നത്. ഇങ്ങനെ ഒരു സാധാരണ ഒരു ഗൈനക്കോളജിസ്റ്റിനെ കാണിച്ച് സ്കാൻ എടുത്തു കഴിഞ്ഞാൽ ഫൈബ്രോയ്ഡ് ആണെന്ന് മനസ്സിലാക്കാം. അങ്ങനെ മനസ്സിലായി കഴിഞ്ഞാൽ ആദ്യം മരുന്നുകളൊക്കെ കൊടുത്തതിനുശേഷം രോഗിക്ക് ഇംപ്രൂവ്മെൻറ് കിട്ടുന്നില്ല എങ്കിൽ വ്യത്യാസം വരുന്നില്ല എങ്കിൽ പിന്നീട് സാധാരണ നാട്ടിൽ നമ്മൾ ചെയ്തു വരുന്നത്.

ഒന്നെങ്കിൽ ആ ഫൈബ്രോയ്ഡ് മാത്രം എടുത്തുകളയുന്ന ഒരു സർജറി അല്ലെങ്കിൽ ഫൈബ്രോ യൂട്രസ് മൊത്തത്തിൽ എടുത്തുകളയുന്ന ഒരു സർജറിയും ആണ് ചെയ്യുക. ഈ രണ്ട് സർജറിക്ക് പകരമായി ചെയ്യുന്ന ഒരു കാര്യമാണ് ഫൈബ്രോയ്ഡ് എംപ്ലോസൈശേഷൻ എന്ന് പറയുന്നത്. അത് ഒരു സർജറി അല്ല. പ്രൊസീജിയർ ആണ്. കൂടുതൽ വിവരങ്ങൾ അറിയുവാൻ ഈ വീഡിയോ നിങ്ങൾ മുഴുവനായി തന്നെ കാണുക.