നടുവേദന മാറാൻ ഏറ്റവും പുതിയ രീതി നടുവേദന മാറാൻ ഇങ്ങനെ ചെയ്താൽ മതി

ഇന്ന് ഡിസ്കസ് ചെയ്യാൻ പോകുന്നത് സാധാരണ ജനങ്ങളിൽ കണ്ടുവരുന്ന ഒരു അസുഖത്തെക്കുറിച്ച് ആണ്. അതാണ് നടുവേദന. നടുവേദനയ്ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ചെറിയ നടുവേദന മുതൽ വളരെ സീരിയസ് ആയിട്ടുള്ള അസുഖങ്ങൾ വരെ നടുവേദനക്ക് ഒരു രോഗലക്ഷണമായി വരാറുണ്ട്. നടുവേദന പ്രധാനമായും ഒരു രോഗലക്ഷണമാണ്. അതൊരു രോഗമല്ല. അതിനുള്ള കാരണങ്ങൾ ആണ് നമ്മൾ ഇന്ന് അന്വേഷിക്കുന്നത്.

നമ്മുടെ നട്ടെല്ലിനെ താങ്ങിനിർത്തുന്ന മസിലിന് പൈനോ മനസ്സിലുണ്ടാകുന്ന കേടുപാടുകളും നീർക്കെട്ട് മൂലം നമുക്ക് നടുവേദന അനുഭവപ്പെടാം. നട്ടെല്ല് എടുക്കുകയാണെങ്കിൽ നട്ടെല്ലിന് അസുഖങ്ങൾ എടുക്കുകയാണെങ്കിൽ ഓരോ ഫ്രാക്ക്ച്ചറുകൾ, വെട്ടിതെന്നുക, തെയ്മാനങ്ങൾ അതുപോലെതന്നെ നട്ടെല്ലിന് സ്ഥാനചലനം അതുപോലെതന്നെ രോഗങ്ങൾ പ്രത്യേകിച്ച് ട്യൂബർകുലോസിസ് പോലെയുള്ള രോഗങ്ങൾ മൂലം കേടുപാടുകൾ സംഭവിക്കാം.

അങ്ങിനെ നടുവേദന ഉണ്ടാവുകയും ചെയ്യാറുണ്ട്. വേറെ പ്രധാനപ്പെട്ട ഒരു കാരണമാണ് ക്യാൻസർ സംബന്ധം ആയിട്ടുള്ള നടുവേദന. ശരീരത്തിനെ ബാധിക്കുന്ന ക്യാൻസറുകളിൽ ഇങ്ങനെ മറ്റേതെങ്കിലും ചില ഭാഗങ്ങളെ ബാധിക്കുന്ന ക്യാൻസറുകളിൽ അതിൽനിന്ന് എത്തിച്ചേർന്ന ക്യാൻസറുകളും മൂലം നടുവേദന ഉണ്ടാകാറുണ്ട്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.