വീട്ടിൽ വച്ച് തന്നെ യൂറിക്കാസിഡ് പൂർണമായി മാറ്റിയെടുക്കാം എങ്ങിനെയെന്ന് അറിയണ്ടേ

ഇന്ന് നമ്മൾ ചർച്ചചെയ്യുന്ന വിഷയം നമ്മുടെ ശരീരത്തിൽ കൂടി നിൽക്കുന്ന യൂറിക് ആസിഡ്ന്റെ ലെവലുകൾ, അതിൻറെ പ്രാധാന്യം എന്നിവയാണ്. അത്ന് എപ്പോൾ നമ്മൾ ചികിത്സ തേടണം? നമ്മുടെ വീട്ടിൽ തന്നെ ഇരുന്നു എന്ത് ചികിത്സയാണ് അതിനുവേണ്ടി ചെയ്യാൻ പറ്റുന്നത്? എന്തുകൊണ്ടാണ് കൂടുന്നത്? ഇതിൻറെ ഇംപോർട്ടൻസ് എന്തൊക്കെയാണെന്ന കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത്. നമുക്ക് എല്ലാവർക്കും അറിയാം മലയാളികൾക്ക് എല്ലാവർക്കും തന്നെ ടെസ്റ്റുകൾ ചെയ്യുവാൻ മുൻപന്തിയിൽ നിൽക്കാറുണ്ട്.

പലപ്പോഴും പല രോഗികൾ സ്വന്തമായി തന്നെ ടെസ്റ്റുകൾ ചെയ്ത് അല്ലെങ്കിൽ എന്തെങ്കിലും പാക്കേജിൽ ടെസ്റ്റുകൾ ചെയ്ത് അതിൻറെ റിസൾട്ട്മായി കാണാറുണ്ട്. ഇതിൽ എല്ലാത്തിലും പലരും ആവശ്യപ്പെട്ടു ചെയ്യുന്ന ഒരു ടെസ്റ്റ് ആണ് സിറം യൂറിക്കാസിഡ് ലെവലുകൾ. അപ്പോൾ യൂറിക്കാസിഡ് എന്നാൽ എന്താണ്? നമുക്ക് അത് മനസ്സിലാക്കാം. അത് എങ്ങനെയാണ് നമ്മുടെ ജീവിതത്തിൽ കൂടുന്നത്? അല്ലെങ്കിൽ കൂടാനുള്ള സാഹചര്യം എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.

യൂറിക്കാസിഡ് എന്നുപറഞ്ഞാൽ ഒരു വേസ്റ്റ് പ്രൊഡക്ട് ആണ്. ശരിക്കും നമ്മുടെ ഭക്ഷണത്തിൽ പ്യുരിനുകൾ എന്ന അമിനോ ആസിഡുകളുടെ ബ്രേക്ക്ഡൗൺ അല്ലെങ്കിൽ അത് നമ്മുടെ ശരീരത്തിൽ മെറ്റബോളിസം ചെയ്യുമ്പോൾ അതിൽ ബൈ പ്രോഡക്റ്റ് ആയിട്ടുള്ള ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് യൂറിക് ആസിഡ് എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ വേണ്ടി നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.