കേൾവി കുറവുമൂലം ബുദ്ധിമുട്ടുന്നവരാണ് നിങ്ങൾ അല്ലെങ്കിൽ കേൾവിക്കുറവ് വരാതിരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏവർക്കും ഇന്നത്തെ പുതിയ വീഡിയോയിലേക്ക് സ്വാഗതം. കേൾവിക്കുറവ് എങ്ങനെയാണ് ഉണ്ടാക്കുന്നത്? അത് നമുക്ക് തടയാൻ കഴിയുമോ? ഇനി ഒരിക്കൽ നഷ്ടപ്പെട്ടുപോയ കേൾവിക്കുറവ് നമുക്ക് തിരിച്ചെടുക്കാൻ കഴിയുമോ? ഈ സംശയങ്ങൾക്ക് ഒക്കെ ഉള്ള ഉത്തരങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്. എല്ലാ വർഷവും മാർച്ച് 3 ലോക ആരോഗ്യ സംഘടന ഹിയറിങ് ഡേ ആയി ആഘോഷിക്കുന്നുണ്ട്. WHO യുടെ ലേറ്റസ്റ്റ് ആയിട്ടുള്ള റിപ്പോർട്ട് പ്രകാരം 2.5 ബില്ല്യൻ ആളുകളാണ് 2053 ഉള്ളിൽ കേൾവിക്കുറവ് ബുദ്ധിമുട്ടുന്നത്. അതായത് നാലിലൊരാൾ ഏറെ ബുദ്ധിമുട്ടിലേക്ക് വരും എന്നാണ് പറയുന്നത്.

അതുകൊണ്ടാണ് നമ്മൾ ഈ ഒരു കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നത്. അത് എന്തുകൊണ്ടാക്കേൾവിക്കുറവ് വരുന്നത് എന്നും കേൾവിക്കുറവ് തടയാൻ സാധിക്കുമോ എന്നുള്ളത് ശ്രദ്ധയിലേക്ക് ചൊല്ലുന്നതും നമ്മൾ ഈയൊരു കാര്യം തടയണമെന്ന് ഉണ്ടെങ്കിൽ അത് നമ്മൾക്ക് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഈ കേൾവി കുറവ് വരണമെന്ന് മനസ്സിലാക്കേണ്ടതാണ്. ആദ്യം നമ്മൾ അറിയേണ്ടത് എങ്ങനെയാണ് കേൾക്കുന്നത് എന്നാണ്.

കേൾക്കുന്നത് നമ്മൾ സൗണ്ട് ചെവിയിലൂടെ കയറി അത് കോക്ലിയ എന്ന സെൻസ് ഓർഗണിലേക്ക് എത്തുമ്പോൾ അവിടെ നിന്നുള്ള ഞരമ്പുകൾ നമ്മുടെ ഫ്രെയിമിലേക്ക് എത്തുമ്പോഴാണ് നമ്മൾ കേൾക്കുന്നത്. അപ്പോൾ കേൾവിക്കുറവ് എങ്ങനെ ആയിരിക്കും വരുന്നത്? ഈ സൗണ്ട് കോക്ലിയയിൽ എത്തുന്നതു വരെയുള്ള ആ വഴി തടസ്സപ്പെട്ടപ്പോൾ ആണ് നമുക്ക് കേൾവിക്കുറവ് ഉണ്ടാകുന്നത്. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.