ഒരു കുഞ്ഞു ജനിച്ചാൽ നമ്മൾ ഒരിക്കലും ഈ മൂന്നു കാര്യങ്ങൾ ചെയ്യരുത് ശ്രദ്ധിക്കുക

പല അമ്മമാർക്കും ഉള്ള ഒരു സംശയം ആണ് ഇവിടെ ഡിസ്കസ് ചെയ്യാൻ പോകുന്നത്. അപ്പോൾ എങ്ങനെയാണ് പാല് കൊടുക്കേണ്ടത്? എത്ര സമയം കൊടുക്കണം? എത്ര ഗ്യാപ്പിട്ട് കൊടുക്കണം? അതുപോലെ തന്നെ എന്തൊക്കെയാണ് കൊടുക്കേണ്ടത്? എപ്പോഴാണ് വൈദ്യസഹായം തേടേണ്ടത്? എല്ലാ മഞ്ഞപ്പിത്തവും പ്രശ്നം ഉള്ളതാണോ? ഇങ്ങനെ തുടങ്ങിയിട്ടുള്ള ഏതാനും വിഷയങ്ങളെക്കുറിച്ച് ആണ് ഇവിടെ പറയാൻ പോകുന്നത്. ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാൽ ജനിച്ച ഉടനെ തന്നെ കോൺസ്സുള്റ്റന്റ് പീഡിയാട്രീഷനെ വന്ന് കുഞ്ഞിന്റെ പരിശോധനയ്ക്കു ശേഷം, പ്രാഥമിക പരിശോധനയ്ക്കു ശേഷം കുഞ്ഞിനു കുഴപ്പമൊന്നുമില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം കുഞ്ഞിനെ അമ്മയുടെ ശരീരത്തിലേക്ക് മാറ്റുക. പ്രായക്കുറവും തൂക്കക്കുറവും ഒന്നുമില്ലാത്ത കുഞ്ഞ് ആണെങ്കിൽ അമ്മയുടെ അടുത്തേക്ക് മാറ്റാം.

റൂമിലേക്ക് മാറ്റി കഴിഞ്ഞാൽ പിന്നെ അമ്മമാര് ശ്രദ്ധിക്കേണ്ട ഏതാനും ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത്. ആദ്യമായിട്ട് നമ്മൾ അറിയേണ്ടത് ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ നവജാതശിശുക്കളെ അവരുടെ ശരീരത്തിലെ താപനില അത് നിയന്ത്രിക്കുക എന്നുള്ളത്. വളരെ അത്യാവശ്യമായ ഒരു ഘടകമാണ്. അതിനുവേണ്ടി കുഞ്ഞുങ്ങളെ നല്ലത് പോലെ തല മുതൽ കാൽ വരെ ശരിക്കും കവർ ചെയ്തിട്ട് വേണം ഓപ്പൺ ചെയ്ത് സ്ഥലത്ത് ഒരുപാട് സമയം കിടത്താൻ. അങ്ങിനെ ഇട്ട് കഴിഞ്ഞാൽ പെട്ടെന്ന് ഇവരുടെ ശരീരത്തിലെ താപനില കുറഞ്ഞു പോകാൻ സാധ്യതയുണ്ട്.

ഈ കണ്ടീഷനാണ് നമ്മൾ ഹൈപ്പെർമിയ എന്ന് പറയുന്നത്. അത് ഉണ്ടായി കഴിഞ്ഞ് കുഞ്ഞിൻറെ മിടിപ്പ് കുറഞ്ഞു വരുവാനും അത് കാർഡിയാക് അറസ്റ്റ് വരെ സംഭവിക്കാനുള്ള സാധ്യതയുണ്ട്. ആയതിനാൽ തന്നെ ജനിച്ചതിനു ശേഷം കുഞ്ഞിനെ റൂമിൽ ഒക്കെ കിടത്തുന്ന സമയത്ത് കൃത്യമായി കവർ ചെയ്തതിനുശേഷം വേണം. എ സി ഓണാക്കി എങ്കിൽ തന്നെ ഇരുപത്തേഴ് ഡിഗ്രിയുടെ മുകളിൽ ടെമ്പറേച്ചർ എപ്പോഴും കീപ്പ് ചെയ്യാൻ നമ്മൾ ശ്രദ്ധിക്കണം. പിന്നെ ഇത് ചെയ്തു കഴിഞ്ഞു ഏറ്റവും പ്രധാനമായിട്ടുള്ള ഒരു കാര്യമാണ് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ ഈ വീഡിയോ മുഴുവനായി തന്നെ കാണുക.