വൈറ്റമിൻ ഡി കുറഞ്ഞാൽ ഇത്രയും രോഗങ്ങളോ ഇതാ പരിഹാരമാർഗങ്ങൾ

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് പല ആളുകളും പറയാറുണ്ട് മുടികൊഴിച്ചിൽ, പല്ലിൻറെ പ്രശ്നങ്ങൾ, ബുദ്ധിമുട്ടുകൾ എല്ലാം വേദന ഡിസ്ക്ക് ഇങ്ങനെ പല കാര്യങ്ങളും പറയുമ്പോൾ എൻറെ മനസ്സിൽ വരുന്നത് ഇതൊക്കെ വൈറ്റമിൻ ഡിയുടെ കുറവാണല്ലോ എന്നാണ്. അപ്പോൾ ഞാൻ ചോദിക്കാറുണ്ട് നിങ്ങൾ വൈറ്റമിൻ ഡി ടെസ്റ്റ്‌ ചെയ്തു നോക്കിയിട്ടുണ്ടോ എന്ന്. അപ്പോൾ അവർ പറയും ചെയ്തിട്ടുണ്ടായിരുന്നു. കുറവായിരുന്നു. മെഡിസിൻ എടുത്തു. പിന്നെ എത്രനാളായി മെഡിസിൻ എടുത്തിട്ട് എന്ന് ചോദിക്കുമ്പോൾ അവര് പറയും ഒരുപാട് നാളായി ഇപ്പോഴും നോക്കിയിട്ടില്ല എന്ന്.

അപ്പോൾ ഞാൻ പറയുകയാണെങ്കിൽ അത് കുറവാണ്. ഈ പറയുന്ന ലക്ഷണങ്ങൾ എല്ലാം വൈറ്റമിൻ ഡി പറയുന്നത് കൊണ്ട് ഉണ്ടാകുന്നതാണ്. തൈറോയ്ഡ് ബുദ്ധിമുട്ട് വരുന്നത് ഇത്‌ പറയുന്നത് കൊണ്ടാണ്. മറ്റ് കാര്യത്തിന് ഏറ്റവും കൂടുതൽ ആവശ്യമുള്ളത് വൈറ്റമിൻ ഡി തന്നെയാണ്. അപ്പോൾ കുടലിന് അബ്സോർപ്ഷൻ നടത്തുവാൻ സഹായിക്കുന്നതും വൈറ്റമിൻ ഡി തന്നെയാണ്. അപ്പോൾ നമ്മൾ എന്ത് ചെയ്യും എന്ന് പറഞ്ഞാൽ ഒരു തവണ ചെക്ക് ചെയ്യുമ്പോൾ കുറവാണ് അപ്പോൾ നമ്മൾ പോയിട്ട് വൈറ്റമിൻ ഡിയുടെ മെഡിസിൻ എടുക്കും. അതിനുശേഷം നമ്മൾ ഒരു ഡോസ് എടുത്തു കഴിഞ്ഞാൽ നിർത്തും.

അപ്പോൾ അങ്ങനെ ചെയ്യാൻ പാടില്ല. നമ്മൾ ചെയ്യുന്നുണ്ടെങ്കിൽ തീർച്ചയായും അത് ഒരുപാട് നാളത്തേക്ക് തുടർച്ചയായി ചെയ്യുക. അതായത് ഇന്ന് നമ്മൾ ഭക്ഷണം കഴിക്കുന്നു ഇന്ന് കരുതി നമ്മൾക്ക് നാളെ ഭക്ഷണം കഴിക്കണ്ടേ? അല്ലാതെ ഇന്ന് കഴിച്ചതിന്റെ ഭാഗമായി നാളെ നമുക്ക് പിടിച്ചുനിൽക്കാൻ പറ്റുകയില്ലല്ലോ. അതുപോലെ തന്നെയാണ് ഇതിന്റെ കാര്യവും. കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയണം എന്ന് ഉണ്ടെങ്കിൽ ഈ വീഡിയോ നിങ്ങൾ മുഴുവൻ കാണുക.