പരിഹാരമാർഗങ്ങൾ ഇതാണ് അമിതവണ്ണം എങ്ങനെ കുറയ്ക്കാം വീഡിയോ കാണൂ

ഇന്ന് നമ്മൾ അമിതവണ്ണം എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കാനാണ് പോകുന്നത്. അമിതവണ്ണം എന്നാൽ എന്താണ്? അമിതവണ്ണം കൊണ്ടുള്ള വിഷമങ്ങൾ എന്തൊക്കെയാണ്? ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്? അമിത വണ്ണം എങ്ങനെ ചികിത്സിക്കാം? ഇതൊക്കെയാണ് നമ്മൾ ഇന്ന് പറയുന്നത്. അമിതവണ്ണം അല്ലെങ്കിൽ അത് എങ്ങനെ കണ്ടുപിടിക്കാം എന്ന് നമുക്ക് ആദ്യം നോക്കാം. അമിതവണ്ണം സാധാരണയായി നമ്മുടെ ഉയരവും വണ്ണവും തമ്മിൽ കാൽക്കുലേലേഷൻ ഉണ്ട്. ബി എം ഐ അതായത് ബോഡിമാസ് ഇൻഡക്സ് എന്ന് പറയും. ഇതിൻറെ കാൽക്കുലേഷൻ വെച്ചിട്ടാണ് നമ്മൾ അമിതവണ്ണം ഉണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കുന്നത്.

നമ്മുടെ ശരീരത്തിൽ ഹെയ്‌റ്റും വെയ്റ്റും തമ്മിലുള്ള കാൽക്കുലേഷൻ ഉണ്ട്. നമ്മുടെ ശരീരത്തിൽ ഇപ്പോൾ 100 കിലോ വെയിറ്റ് ഉള്ള ഒരാൾക്ക് രണ്ട് മീറ്റർ ഹൈറ്റ് ആണ് എന്നുണ്ടെങ്കിൽ 100 ഹരിക്കണം 2, രണ്ട് വട്ടം ഹൈറ്റ് കൊണ്ട് ഹരിച്ചാൽ കിട്ടുന്ന കാൽക്കുലേഷൻ ആണ് ബിഎംഐ എന്ന് പറയുന്നത്. ബിഎംഐ കാൽക്കുലേറ്റ് ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഈസി ആയിട്ടുള്ള ഒരു വഴിയിലൂടെ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്. അതായത് ഒരാൾക്ക് 150 സെൻറീമീറ്റർ ഉണ്ടെങ്കിൽ അതിൽ നിന്ന് 100 കുറയ്ക്കുക.

അപ്പോൾ 50 ആയിരിക്കണം അയാളുടെ വണ്ണം. അപ്പോഴാണ് 50 കിലോ മാത്രമാണ് മാക്സിമം വരാൻ പാടുകയുള്ളൂ. അതായത് അങ്ങനെയാണ് ഒരാളുടെ ഐഡിയൽ വെയിറ്റ് കണ്ടുപിടിക്കുന്നത്. ഓവർ വെയിറ്റ് ഉള്ള ഒരാൾക്ക് നമുക്ക് സാധാരണ പറയുന്നത് നമ്മുടെ വൈറ്റിൽ ഫാറ്റ് അല്ലെങ്കിൽ കഴുത്തിൽ ഫാറ്റ് എവിടെയെങ്കിലും ഫാറ്റ് കിടക്കുന്ന ഒരു സിറ്റുവേഷൻ വരും. അതിന് മെയിൻ ആയിട്ടുള്ള കാരണം നമ്മുടെ ജീവിതരീതി തന്നെയാണ്. അതുകൊണ്ടാണ് അതിനെ ഒരു ജീവിതരീതി അസുഖം എന്ന് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുവാൻ നിങ്ങൾ വീഡിയോ മുഴുവനായി കാണുക.